വെ​ള്ളി​മൂ​ങ്ങ​യി​ല്‍ ടി​നി ടോം ​അ​നു​ക​രി​ച്ച​ത് ആ ​രാ​ഷ്ട്രീ​യ നേ​താ​വി​നെ
Sunday, January 10, 2021 5:08 PM IST
കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ജി​ബു ജേ​ക്ക​ബ് ഒ​രു​ക്കി​യ രാ​ഷ്ട്രീ​യ ആ​ക്ഷേ​പ ഹാ​സ്യ​ചി​ത്ര​മാ​യി​രു​ന്നു വെ​ള്ളി​മൂ​ങ്ങ. ഈ ​സി​നി​മ​യി​ല്‍ ബി​ജു മേ​നോ​നാ​യി​രു​ന്നു നാ​യ​ക​ന്‍.

വ​ന്‍ ഹി​റ്റാ​യ വെ​ള്ളി​മൂ​ങ്ങ​യി​ല്‍ അ​നു​ക​രി​ച്ച​ത് സി​പി​എം നേ​താ​വ് എം ​ബി രാ​ജേ​ഷി​നെ​യാ​യി​രു​ന്നു​വെ​ന്ന് ടി​നി ടോം ​ത​ന്നെ ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി.

വെ​ള്ളി​മൂ​ങ്ങ​യി​ലെ ഗെ​റ്റ​പ്പു​ക​ണ്ടാ​ല്‍ ത​ന്നെ​യ​റി​യാം, എം.​ബി. രാ​ജേ​ഷി​നെ​യാ​ണ് ഞാ​ന്‍ അ​നു​ക​രി​ച്ച​തെ​ന്ന്. കൂ​ടാ​തെ ഇ​തു സം​വി​ധാ​യ​ക​ന്‍ ജി​ബു ജേ​ക്ക​ബി​നും ഇ​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് എം ​ബി രാ​ജേ​ഷി​നോ​ട് ഇ​തു പ​റ​ഞ്ഞി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​മാ​ണ്, സ്വ​ഭാ​വ​മ​ല്ല അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​ത്, ദേ​ഷ്യം തോ​ന്ന​രു​തെ​ന്ന്. സ്വ​ഭാ​വ​മ​ല്ല​ല്ലോ രൂ​പ​മ​ല്ലേ അ​നു​ക​രി​ച്ച​ത് കു​ഴ​പ്പ​മി​ല്ലെ​ന്ന് എം ​ബി രാ​ജേ​ഷ് മ​റു​പ​ടി പ​റ​ഞ്ഞു​വെ​ന്നും ടി​നി ടോം ​വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.