നീ ​ബോ​ളിം​ഗ് ഞാ​ന്‍ ബാ​റ്റിം​ഗ് അ​വ​ന്‍ അം​പ​യ​റിം​ഗ്; തീ​ര്‍​പ്പ് ടീ​സ​ര്‍
Saturday, August 6, 2022 12:22 PM IST
വ്യ​ത്യ​സ്ത പ്ര​മേ​യ​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ആ​വേ​ശം കൊ​ള്ളി​ക്കാ​ന്‍ പൃ​ഥ്വി​രാ​ജ് ചി​ത്രം തീ​ര്‍​പ്പി​ന്‍റെ പു​തി​യ ടീ​സ​ര്‍ പു​റ​ത്തി​ങ്ങി.

ര​തീ​ഷ് അ​മ്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഇ​ന്ദ്ര​ജി​ത്തും സൈ​ജു കു​റു​പ്പും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. മു​ര​ളി ഗോ​പി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ഗാ​ന​ര​ച​ന​യും സം​ഗീ​ത​സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​ര്‍ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കു​ന്നു.



ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ മു​ര​ളി ഗോ​പി​യും വി​ജ​യ് ബാ​ബു​വും ര​തീ​ഷ് അ​മ്പാ​ട്ടും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. വി​ജ​യ് ബാ​ബു,പ്രി​യ ആ​ന​ന്ദ്, ഇ​ഷാ ത​ല്‍​വാ​ര്‍, ഹ​ന്നാ റെ​ജി കോ​ശി എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ താ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.