സ​സ്പെ​ൻ​സ് നി​റ​ച്ച് ദി ​പ്രീ​സ്റ്റ്; ടീ​സ​ർ പു​റ​ത്തു​വി​ട്ട് താ​ര​ങ്ങ​ൾ
Thursday, January 14, 2021 7:37 PM IST
സ​സ്പെ​ൻ​സ് നി​റ​ച്ച് "ദി ​പ്രീ​സ്റ്റ്' ന്‍റെ ടീ​സ​ർ. മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​രു​മി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് ദി ​പ്രീ​സ്റ്റ്. സി​നി​മ​ താ​ര​ങ്ങ​ളു​ടെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നാണ് ടീസർ പു​റ​ത്തു​വി​ട്ട​ത്.​ന​വാ​ഗ​ത​നാ​യ ജോ​ഫി​ന്‍ ടി. ​ചാ​ക്കോ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ചി​ത്ര​ത്തി​ലെ ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​മാ​യ വൈ​ദി​ക​നെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ഖി​ല വി​മ​ൽ, മോ​ണി​ക്ക എ​ന്നി​വ​ർ​ക്കും ചി​ത്ര​ത്തി​ൽ മു​ഴു​നീ​ള വേ​ഷ​മു​ണ്ട്. ആ​ന്‍റോ ജോ​സ​ഫും ബി ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. ദീ​പു പ്ര​ദീ​പും ശ്യാം ​മോ​നോ​നും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.