അ​വാ​ര്‍​ഡ് വാ​ങ്ങു​ന്ന​ത് പ​ര​സ്പ​രം ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സൂ​ര്യ​യും ജ്യോ​തി​ക​യും; വീ​ഡി​യോ
Saturday, October 1, 2022 9:29 AM IST
ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ പ്ര​ധാ​ന ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച​ത് താ​ര​ദ​മ്പ​തി​ക​ളാ​യ സൂ​ര്യ​യും ജ്യോ​തി​ക​യു​മാ​ണ്. പു​ര​സ്‌​കാ​രം രാ​ഷ്ട്ര​പ​തി​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങു​മ്പോ​ള്‍ ഇ​രു​വ​രും പ​ര​സ്പ​രം ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.



അ​വാ​ര്‍​ഡ് വാ​ങ്ങി​യ​തി​ന് ശേ​ഷം മ​ക്ക​ള്‍​ക്കൊ​പ്പം സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​വും ജ്യോ​തി​ക പ​ങ്കു​വ​ച്ചു. ഒ​രേ സ​മ​യം അ​ഭി​മാ​ന​വും അ​നു​ഗ്ര​ഹീ​ത​വു​മാ​യി തോ​ന്നു​ന്നു​വെ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ജ്യോ​തി​ക കു​റി​ച്ച​ത്.

സൂ​ര​റൈ പ്രോ​ട്ര് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് സൂ​ര്യ മി​ക​ച്ച ന​ട​നാ​യ​ത്. മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള പു​ര​സ്‌​കാ​ര​വും സു​ധ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​നാ​ണ്.



ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് എ​ന്ന നി​ല​യി​ൽ ജ്യോ​തി​ക​യാ​ണ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. സൂ​ര്യ​യു​ടെ​യും ജ്യോ​തി​ക​യു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2 ഡി ​എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്.

68ാമ​ത് ദേ​ശീ​യ അ​വാ​ർ​ഡി​ൽ അ‍​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് സൂ​ര​റൈ പോ​ട്ര് വാ​രി​ക്കൂ​ട്ടി​യ​ത്. മി​ക​ച്ച ചി​ത്രം, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം എ​ന്നി​വ​യാ​ണ് ചി​ത്ര​ത്തി​നു ല​ഭി​ച്ച പു​ര​സ്കാ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.