ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ ജ​ഗ​ൻ സം​വി​ധാ​യ​ക​നാ​കു​ന്നു; ആ​ദ്യ​ചി​ത്ര​ത്തി​ൽ സി​ജു വി​ത്സ​ൺ നാ​യ​ക​ൻ
Friday, May 26, 2023 10:33 AM IST
പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ​യും ന​ടി ആ​നി​യു​ടേ​യും മ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​യ​ക​നാ​കു​ന്നു. ചി​ത്ര​ത്തി​ൽ സി​ജു വി​ൽ​സ​ൻ നാ​യ​ക​നാ​കും.

സ​ർ​വീ​സി​ൽ പു​തി​യ​താ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന എ​സ്ഐ ബി​നു ലാ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​ജു വി​ൽ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സി​നി​മ​യു​ടെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ക്രൈം​ത്രി​ല്ല​ർ ജോ​ണ​റി​ലു​ള്ള ഈ ​ചി​ത്രം എം​പി​എം പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ൻ​ഡ് സെ​ന്‍റ് മ​രി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​മി പു​ളി​ങ്കു​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളും ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള അ​ഭി​നേ​താ​വും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സ​ഞ്ജീ​വ് എ​സ്. ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു.

ര​ഞ്ജി പ​ണി​ക്ക​ർ, ഷാ​ജി കൈ​ലാ​സ്, നി​ഥി​ൻ ര​ഞ്ജി പ​ണി​ക്ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു പോ​രു​ക​യാ​യി​രു​ന്നു ജ​ഗ​ൻ. അ​ഹാ​ന കൃ​ഷ്ണ​കു​മാ​റി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി "ക​രി' എ​ന്ന സം​ഗീ​ത ആ​ൽ​ബ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗോ​പി സു​ന്ദ​റി​ന്‍റേ​താ​ണ് സം​ഗീ​തം. ജാ​ക്സ​ൺ ജോ​ൺ​സ​ൺ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്- ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ. ക​ലാ​സം​വി​ധാ​നം - ഡാ​നി മു​സ​രി​സ്.

മേ​ക്ക​പ്പ്- അ​നീ​ഷ് വൈ​പ്പി​ൻ. കോ​സ്റ്റ്യും ഡി​സൈ​ൻ- വീ​ണാ സ്യ​മ​ന്ത​ക്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സ്യ​മ​ന്ത​ക്. പ്രൊ​ജ​ക്റ്റ് ഡി​സൈ​നേ​ഴ്സ്- ആ​ൻ​സി​ൽ ജ​ലീ​ൽ, വി​ശ്വ​നാ​ഥ്. ഐ. ​പി​ആ​ർ​ഒ-‌ വാ​ഴൂ​ർ ജോ​സ്.

ജൂ​ൺ ര​ണ്ടി​ന് ഈ ​ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ചും പൂ​ജ​യും കൊ​ച്ചി​യി​ൽ ന​ട​ക്കും. ചി​ത്രീ​ക​ര​ണം ജൂ​ൺ അ​ഞ്ചി​ന് പാ​ല​ക്കാ​ട് തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.