"മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം ധൈ​ര്യം കൊ​ടു​ത്തി​ട്ട്.. നീ ​എ​വി​ടെ​ക്കാ​ണ് പോ​യ​ത്.. '
Sunday, May 16, 2021 10:28 AM IST
ന​ന്ദു മ​ഹാ​ദേ​വ​യു​ടെ വി​യോ​ഗം താ​ങ്ങാ​ൻ പ​റ്റു​ന്നി​ല്ലെ​ന്ന ന​ടി സീ​മ ജി. ​നാ​യ​ർ. ന​ന്ദു​വു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു സീ​മ. എ​ന്നും യ​ശോ​ദ​യെ പോ​ലെ എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​വ​ണം എ​ന്നു പ​റ​ഞ്ഞി​ട്ട് എ​ന്നെ ത​നി​ച്ചാ​ക്കി നീ ​എ​ങ്ങോ​ട്ടാ​ണ് പോ​യ​തെ​ന്നും സീ​മ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​തി​ജീ​വ​ന​ത്തി​ന്‍റെ രാ​ജ​കു​മാ​ര​ൻ യാ​ത്ര​യാ​യി ഇ​ന്ന് ക​റു​ത്ത ശ​നി... വേ​ദ​ന​ക​ൾ ഇ​ല്ലാ​ത്ത ലോ​ക​തേ​ക്കു എ​ന്‍റെ ന​ന്ദു​ട്ട​ൻ പോ​യി (ന​ന്ദു​മ​ഹാ​ദേ​വ ). എ​ന്‍റെ മോ​ന്‍റെ അ​വ​സ്ഥ മോ​ശ​മാ​ണെ​ന്ന് ഞാ​ൻ അ​റി​ഞ്ഞി​രു​ന്നു..​ഈ​ശ്വ​ര​ന്‍റെ കാ​ലു​പി​ടി​ച്ച​പേ​ക്ഷി​ച്ചു അ​വ​ന്‍റെ ജീ​വ​ൻ തി​രി​ച്ചു ന​ൽ​ക​ണേ​യെ​ന്നു. പ​ക്ഷെ....

പു​ക​യ​രു​ത്.. ജ്വാ​ലി​ക്ക​ണം.. തീ​യാ​യി ആ​ളി​പ​ട​ര​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞി​ട്ട്.. മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം ധൈ​ര്യം കൊ​ടു​ത്തി​ട്ട്.. നീ ​എ​വി​ടെ​ക്കാ​ണ് പോ​യ​ത്.. ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​റ്റ​ക്കാ​ക്കി​യി​ട്ടു.. ന​ന്ദു​ട്ടാ എ​നി​ക്ക് താ​ങ്ങാ​ൻ പ​റ്റു​ന്നി​ല്ല മോ​നെ.. നി​ന്നെ ഒ​രു നോ​ക്ക് കാ​ണാ​ൻ പോ​ലും പ​റ്റി​ല്ല​ല്ലോ..

എ​നി​ക്ക് വ​യ്യ എ​ന്‍റെ ദൈ​വ​മേ.. നീ ​ഇ​ത്ര​യും ക്രൂ​ര​നാ​യി പോ​കു​ന്ന​ത് എ​ന്താ​ണ്.. എ​നി​ക്ക് വ​യ്യ.. എ​ന്‍റെ അ​ക്ഷ​ര​ങ്ങ​ൾ ക​ണ്ണു​നീ​രി​ൽ കു​തി​രു​ന്നു...​എ​ന്നും യ​ശോ​ധ​യെ പോ​ലെ എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​വ​ണം എ​ന്നു പ​റ​ഞ്ഞി​ട്ട് എ​ന്നെ ത​നി​ച്ചാ​ക്കി നീ ​എ​ങ്ങോ​ട്ടാ​ണ് പോ​യ​ത്...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.