"ഞാ​ൻ വാ​വ​ക്കു വേ​ണ്ടി വെ​യി​റ്റിം​ഗ് ആ​യി​രു​ന്നു; ഒ​രു അ​മ്മ​യു​ടെ എ​ല്ലാ അ​ധി​കാ​ര​വും എ​നി​ക്കു​ണ്ട്'
Monday, September 27, 2021 3:16 PM IST
സ​ഹോ​ദ​ര​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ന​ടി റോ​ഷ്ന ആ​ൻ റോ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. 13 വ​യ​സ്സ് പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ അ​മ്മ​യെ​പ്പോ​ലെ ത​ന്നെ അ​ധി​കാ​രം സ​ഹോ​ദ​ര​നോ​ട് ത​നി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും ന​ടി പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഞാ​ൻ സ്കൂ​ളി​ൽ നി​ന്നു വ​രു​മ്പോ അ​ങ്ക​മാ​ലി LF ആ​ശു​പ​ത്രി വ​രെ പോ​കാ​മെ​ന്നു പ​റ​ഞ്ഞു ചാ​ച്ച​ൻ എ​ന്നെ​യും കൂ​ട്ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് ചെ​ന്നു, എ​ന്തു വാ​വ​യാ​ണെ​ന്നു ചോ​ദി​ച്ച​പ്പോ അ​നി​യ​നാ​ണെ​ന്നു പ​റ​ഞ്ഞു ♥
ഞാ​ൻ വാ​വ​ക്കു വേ​ണ്ടി waiting ആ​യി​രു​ന്നു...
സി​നി​മ​യി​ലൊ​ക്കെ കാ​ണു​ന്ന പോ​ലെ ത​ന്നെ അ​വ​നെ കൈ​യി​ൽ വാ​ങ്ങി ഇ​ച്ചി​രി കൊ​ഞ്ചി​ച്ചു, ഞാ​ൻ ഇ​വി​ടെ നി​ക്ക​ട്ടെ എ​ന്നൊ​ക്കെ ചോ​ദി​ച്ചു, ആ​ശു​പ​ത്രി​യി​ൽ സ്ഥ​ല​മി​ല്ല എ​ന്നൊ​ക്ക പ​റ​ഞ്ഞു എ​ന്നെ nice ആ​യി​ട്ട് ഒ​ഴി​വാ​ക്കി.

ന​ല്ല നി​റ​മൊ​ക്കെ ഇ​ണ്ട് ചു​ന്ദ​ര​ൻ ത​ന്നെ!!!🤭
ഇ​ട​ക്ക് ഞാ​ൻ അ​മ്മ​യോ​ട് ചോ​ദി​ക്കും, ഇ​വ​നെ​ന്താ ഇ​ത്ര ക​ള​റ് , ഞാ​ൻ മൊ​ത്തം ക​റു​ത്തി​ട്ടു ആ​യി​രു​ന്ന​ല്ലോ... 😂
അ​മ്മ​ക്ക് ഒ​ന്നും അ​റി​യേ​ണ്ടി വ​ന്നി​ട്ടി​ല്ല രാ​ത്രി ഒ​ക്കെ ഇ​വ​നെ നോ​ക്കാ​ൻ എ​ണീ​ച്ചി​രി​ക്ക​ണ​ത് ഞാ​ൻ ആ​ണ്.. ഞാ​ൻ ടീ​വി​യും ക​ണ്ടു ഇ​വ​നെ കൊ​ഞ്ചി​ച്ചു ഇ​രി​ക്കും.... ഞ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു​പാ​ട് വ​യ​സ്സി​ന്റെ വ്യ​ത്യാ​സം ഉ​ണ്ട് (ഏ​ക​ദേ​ശം ഒ​രു 12...13..വ​യ​സ്സി​ന്റെ )

അ​തു കൊ​ണ്ട് ത​ന്നെ ഒ​രു അ​മ്മ​യു​ടെ പോ​ലെ ത​ന്നെ എ​ല്ലാ അ​ധി​കാ​ര​വും എ​നി​ക്കു​ണ്ട്, ത​ല്ലു കൂ​ടി​യ സ​മ​യ​ങ്ങ​ൾ അ​ങ്ങ​നെ ഓ​ർ​മ​യി​ൽ ഇ​ല്ല... എ​പ്പ​ളും അ​വ​ന്റെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ഞാ​ൻ ഉ​ണ്ടാ​വാ​റു​ണ്ട്, അ​തൊ​രു birthday ആ​യാ​ലും അ​വ​ന്റെ school opening ആ​യാ​ലും ...എ​ന്താ​യാ​ലും 😘
ഞാ​ൻ അ​മ്മ​വീ​ട്ടി​ൽ നി​ന്നാ​ണ് പ​ഠി​ച്ച​തൊ​ക്കെ, ജോ​സു​നെ മാ​മോ​ദീ​സ​ക്ക് കൊ​ണ്ടു​പോ​യി വീ​ട്ടി​ലേ​ക്കു ആ​ക്കു​മ്പോ എ​ന്‍റെ നെ​ഞ്ചു പൊ​ട്ടു​ന്ന പോ​ലെ തോ​ന്നി, അ​വ​നെ പി​രി​ഞ്ഞി​രി​ക്കാ​ൻ വ​യ്യാ​ണ്ട് ഞാ​ൻ സ്കൂ​ളി​ൽ നി​ന്ന് tc വ​രെ വാ​ങ്ങി....

എ​ന്നി​ട്ടെ​ന്താ ഇ​പ്പൊ എ​ന്നെ കെ​ട്ടി​ച്ചു വി​ട്ടു... അ​വ​നും വെ​ഷ​മം കാ​ണും....
ഞാ​ൻ വേ​റെ വീ​ട്ടി​ൽ പോ​യെ​ങ്കി​ലെ​ന്താ... ഇ​ട​ക്കി​ട​ക്കു ആ​ലു​വ​ക്ക് വ​രും അ​ല്ലേ​ൽ ഞാ​ൻ ഇ​ങ്ങോ​ട്ട് വ​രും.... ഇ​ന്ന് ജോ​സൂ​ട്ട​ന്‍റെ പി​റ​ന്നാ​ൾ.... അ​വ​നോ​ടൊ​പ്പം ഇ​വി​ടെ വീ​ട്ടി​ൽ കൂ​ടു​ന്നു.....
ഒ​രാ​യി​രം പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ എ​ന്‍റെ ച​ക്ക​ര​ക്ക് 🥰🥰🥰
(ക​ഥ പ​റ​യാ​ൻ ആ​ണേ​ൽ ഒ​രു​പാ​ട് ഉ​ണ്ട് ത​ല്ക്കാ​ലം ഇ​ത് മ​തി ഒ​രു birth day അ​ല്ലേ..)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.