രാ​ജ​സേ​ന​ന്‍ ചി​ത്രം; "ഞാ​നും പി​ന്നൊ​രു ഞാ​നും' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ
Sunday, June 4, 2023 10:46 AM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രാ​ജ​സേ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​നും പി​ന്നൊ​രു ഞാ​നും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഇ​ന്ദ്ര​ജി​ത്തും പൃ​ഥ്വി​രാ​ജും ചേ​ർ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്ര​ത്തി​ൽ രാ​ജ​സേ​ന​ൻ ത​ന്നെ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്.

ക്ലാ​പ്പി​ൻ മൂ​വി മേ​ക്കേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തു​ള​സീ​ധ​ര കൈ​മ​ൾ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​ന​സി​ക വ്യാ​പാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്. തു​ള​സീ​ധ​ര കൈ​മ​ളാ​യി രാ​ജ​സേ​ന​ൻ ത​ന്നെ​യാ​ണ് വേ​ഷ​മി​ടു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, ജോ​യ് മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ക്രൈം ​ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ര്‍ പ​ര​മേ​ശ്വ​ര​നാ​യാ​ണ് ഇ​ന്ദ്ര​ൻ​സ് എ​ത്തു​ന്ന​ത്.

ര​ഘു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സു​ധീ​ർ ക​ര​മ​ന​യും അ​മ്മാ​വ​ൻ ഉ​ണ്ണി​കൃ​ഷ്ണ കൈ​മ​ളാ​യി ജോ​യ് മാ​ത്യു​വും വേ​ഷ​മി​ടു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം എം. ​ജ​യ​ച​ന്ദ്ര​ൻ ആ​ണ്. ര​ണ്ട് ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഗാ​ന​ര​ച​ന ഹ​രി​നാ​രാ​യ​ണ​ൻ.

ഛായാ​ഗ്ര​ഹ​ണം- സാം​ലാ​ൽ പി. ​തോ​മ​സ്, എ​ഡി​റ്റിം​ഗ്-​വി. സാ​ജ​ൻ, സ്ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ്- പാ​ർ​വ​തി നാ​യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​പ്ര​സാ​ദ് യാ​ദ​വ്, മേ​ക്ക​പ്പ്- സ​ജി കാ​ട്ടാ​ക്ക​ട, ക​ലാ​സം​വി​ധാ​നം -മ​ഹേ​ഷ് ശ്രീ​ധ​ർ, ‌‌

വ​സ്ത്രാ​ല​ങ്കാ​രം- ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ, കൊ​റി​യോ​ഗ്രാ​ഫി- ജ​യ​ൻ ഭ​ര​ത​ക്ഷേ​ത്ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- എ​സ്.​എ​ൽ. പ്ര​ദീ​പ്, സ്റ്റി​ൽ​സ്-​കാ​ഞ്ച​ൻ ടി.​ആ​ർ., പി​ആ​ർ​ഒ മ​ഞ്ജു ഗോ​പി​നാ​ഥ്, ഡി​സൈ​ൻ​സ്-​ഐ​ഡ​ന്‍റ് ടൈ​റ്റി​ൽ ലാ​ബ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.