"പെ​ന്‍​ഡു​ലം' തൃ​ശൂ​രി​ൽ തു​ട​ങ്ങി
Sunday, January 17, 2021 5:45 PM IST
വി​ജ​യ് ബാ​ബു,ഇ​ന്ദ്ര​ന്‍​സ്,അ​നു മോ​ള്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ റെ​ജി​ന്‍ എ​സ് ബാ​ബു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന " പെ​ന്‍​ഡു​ലം " തൃ​ശൂ​രി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. സു​നി​ല്‍ സു​ഖ​ദ,ഷോ​ബി തി​ല​ക​ന്‍,ദേ​വ​കീ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

ലെെ​റ്റ് ഓ​ണ്‍ സി​നി​മാ​സ്,ഗ്ലോ​ബ​ല്‍ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ഡാ​നി​ഷ്, ബി​ജു അ​ല​ക്സ്, ജീ​ന്‍ എ​ന്നി​വ​ര്‍ ചിത്രം നി​ര്‍​മ്മി​ക്കു​ന്നത്. ഛായാ​ഗ്ര​ഹ​ണം അ​രു​ണ്‍ ദാ​മോ​ദ​ര​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.