'ശ​ക്ത​മാ​യി തു​ട​രു​ക'; സി​ദ്ധാ​ര്‍​ത്ഥി​ന് പി​ന്തു​ണ​യു​മാ​യി പാ​ര്‍​വ​തി
Friday, April 30, 2021 7:05 AM IST
ന​ട​ന്‍ സി​ദ്ധാ​ര്‍​ത്ഥി​ന് പി​ന്തു​ണ​യു​മാ​യി ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്. ട്വീ​റ്റി​ലൂ​ടെ​യാ​ണ് പാ​ര്‍​വ​തി സി​ദ്ധാ​ര്‍​ത്ഥി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 'സി​ദ്ധാ​ര്‍​ഥി​നൊ​പ്പം. ഞ​ങ്ങ​ളു​ടെ ഒ​രു പ​ട ത​ന്നെ ഒ​പ്പ​മു​ണ്ട്. ശ​ക്ത​മാ​യി തു​ട​രു​ക. കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ സ്‌​നേ​ഹ​വും' എ​ന്നാ​ണ് പാ​ര്‍​വ​തി​യു​ടെ ട്വീ​റ്റ്.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ​ല ന​യ​ങ്ങ​ള്‍​ക്കെ​തി​രെ​യും നി​ര​ന്ത​രം ശ​ബ്ദ​മു​യ​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​ട​നാ​ണ് സി​ദ്ധാ​ര്‍​ത്ഥ്. അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും ബി​ജെ​പി​യെ പു​റ​ത്താ​ക്കു​ന്ന ദി​വ​സം രാ​ജ്യം യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ വാ​ക്സി​നേ​റ്റ​ഡ് ആ​കു​മെ​ന്നാ​ണ് സി​ദ്ധാ​ര്‍​ത്ഥ് ഈ​യി​ടെ കു​റി​ച്ച​ത്.

ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ബി​ജെ​പി​യും ബി​ജെ​പി​യു​ടെ ഐ​ടി സെ​ല്ലും ചേ​ര്‍​ന്ന് ചോ​ര്‍​ത്തി​യ​യെ​ന്ന് നേ​ര​ത്തെ സി​ദ്ധാ​ര്‍​ത്ഥ് പ​റ​ഞ്ഞി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ഞൂ​റി​ല​ധി​കം ഫോ​ണ്‍ വി​ളി​ക​ള്‍ വ​ന്നു. അ​സ​ഭ്യം മു​ത​ല്‍ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും കൊ​ല്ലു​മെ​ന്ന ഭീ​ഷ​ണി​യും വ​രെ ത​നി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഉ​ണ്ടാ​യെ​ന്നും സി​ദ്ധാ​ര്‍​ത്ഥ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.