ആ​ഷി​ഖ് അ​ബു-​ടൊ​വീ​നോ തോ​മ​സ് കൂ​ട്ടു​കെ​ട്ട്; നീ​ല​വെ​ളി​ച്ചം ഏ​പ്രി​ൽ 21-ന്
Wednesday, March 22, 2023 12:55 PM IST
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഭാ​ർ​ഗ്ഗ​വീ​നി​ല​യം എ​ന്ന വി​ഖ്യാ​ത തി​ര​ക്ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ഷി​ഖ് അ​ബു ഒ​രു​ക്കു​ന്ന നീ​ല​വെ​ളി​ച്ചം ഏ​പ്രി​ൽ 21ന് ​റി​ലീ​സ് ചെ​യ്യും.

ടൊ​വീ​നോ തോ​മ​സ്, റി​മ ക​ല്ലി​ങ്ക​ൽ, റോ​ഷ​ൻ മാ​ത്യു, ഷൈ​ൻ ടോം ​ചാ​ക്കോ, രാ​ജ​ഷ് മാ​ധ​വ​ൻ, ഉ​മ കെ.​പി., പൂ​ജാ മോ​ഹ​ൻ​രാ​ജ്, ദേ​വ​കി ഭാ​ഗി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ൾ.

1964-ൽ ​വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ എ. ​വി​ൻ​സ​ന്‍റ് സം​വി​ധാ​നം ചെ​യ്ത ക്ലാ​സി​ക് ചി​ത്രം ഭാ​ർ​ഗ്ഗ​വീ​നി​ല​യ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​മാ​ണ് നീ​ല​വെ​ളി​ച്ചം. മ​ധു, പ്രേം​ന​സീ​ർ, വി​ജ​യ​നി​ർ​മ​ല, അ​ടൂ​ർ ഭാ​സി, കു​തി​ര​വ​ട്ടം പ​പ്പു തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ.

ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. ബി​ജി​ബാ​ൽ, റെ​ക്സ് വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് സൈ​ജു ശ്രീ​ധ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.