സു​ചി​ത്ര​യ്ക്ക് സ്നേ​ഹ​വും പ്രാ​ർ​ഥ​ന​ക​ളും; ഭാ​ര്യ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ
Sunday, June 4, 2023 10:10 AM IST
ഭാ​ര്യ സു​ചി​ത്ര​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ. പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ പ്രി​യ സു​ചി. ഒ​രു​പാ​ട് സ്നേ​ഹ​വും പ്രാ​ർ​ഥ​ന​ക​ളും നേ​രു​ന്ന​തി​നൊ​പ്പം ന​ല്ലൊ​രു വ​ർ​ഷ​മാ​യി​രി​ക്ക​ട്ടെ എ​ന്നും ആ​ശം​സി​ക്കു​ന്നു, എ​ന്നാ​ണ് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.

ജ​പ്പാ​നി​ലെ യാ​ത്ര​യ്ക്കി​ടെ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് താ​രം ആ​ശം​സ​ക​ൾ​ക്കൊ​പ്പം പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വാ​ർ​ഷി​കം ജ​പ്പാ​നി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്.



1988 ഏ​പ്രി​ൽ 28നാ​ണ് മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും വി​വാ​ഹി​ത​രാ​യ​ത്. ത​മി​ഴ് സി​നി​മ നി​ർ​മാ​താ​വ് കെ. ​ബാ​ലാ​ജി​യു​ടെ മ​ക​ളാ​ണ് സു​ചി​ത്ര. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.