"സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജി​നൊ​പ്പം'; ചി​ത്രം പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ
Saturday, September 18, 2021 6:58 AM IST
മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ച ബ്രോ ​ഡാ​ഡി​യു​ടെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് നി​ന്നു​ള്ള ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. സം​വി​ധാ​യ​ക​ൻ പൃ​ഥ്വി​രാ​ജി​നൊ​പ്പം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് മോ​ഹ​ൻ​ലാ​ല്‍ ക്യാ​പ്ഷ​ൻ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. മീ​ന​യെ​യും ഫോ​ട്ടോ​യി​ല്‍ കാ​ണാം.

പൃ​ഥ്വി​രാ​ജ് ആ​ണ് മോ​ഹ​ൻ​ലാ​ല്‍ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മാ​ണം. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​നൊ​പ്പം ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ശ്രീ​ജി​ത്ത് എ​നും ബി​ബി​ൻ ജോ​ര്‍​ജു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്. സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു സി​നി​മ​യാ​യി​രി​ക്കും ഇ​തെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.