അ​പ്പാ​നി ശ​ര​തി​ന്‍റെ ക്രൈം​ത്രി​ല്ല​ർ; അ​ണി​യ​റ​യി​ൽ "മി​ഷ​ന്‍-​സി'
Saturday, November 28, 2020 7:24 PM IST
അ​പ്പാ​നി ശ​ര​ത്, മീ​നാ​ക്ഷി ദി​നേ​ശ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​നോ​ദ് ഗു​രു​വാ​യൂ​ര്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രൈം ​ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ ചി​തം "മി​ഷ​ന്‍-​സി' ഇ​ടു​ക്കി രാ​മ​ക്ക​ല്‍ മേ​ട്ടി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

എം ​സ്ക്വ​യ​ര്‍ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ മു​ല്ല ഷാ​ജി നി​ര്‍​മി​ക്കു​ന്ന ​ചി​ത്ര​ത്തി​ല്‍ മേ​ജ​ര്‍ ര​വി, ജ​യ​കൃ​ഷ്ണ​ന്‍, കൈ​ലാ​ഷ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

സു​ശാ​ന്ത് ശ്രീ​നി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സു​നി​ല്‍ ജി ​ചെ​റു​ക​ട​വ് എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് ഹ​ണി, പാ​ര്‍​ത്ഥ​സാ​ര​ഥി എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.