സ​ത്യ​ൻ അ​ന്തി​ക്കാ​ട് -ജ​യ​റാം ചി​ത്രം; നാ​യി​ക​യാ​യി മീ​ര ജാ​സ്മി​ൻ
Tuesday, April 13, 2021 6:43 PM IST
പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷം പ​ങ്കു​വ​ച്ച് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. ജ​യ​റാം നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മീ​ര ജാ​സ്മി​നാ​ണ് നാ​യി​ക. അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മീ​ര ജാ​സ്മി​ൻ നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

"ഞാ​ൻ പ്ര​കാ​ശ​നി​ൽ' ടീ​ന മോ​ളാ​യി അ​ഭി​ന​യി​ച്ച ദേ​വി​ക സ​ഞ്ജ​യ്‌​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് പു​തി​യ വി​ശേ​ഷം സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ​ങ്കു​വ​ച്ച​ത്. ഡോ​ക്ട​ർ ഇ​ക്‌​ബാ​ൽ കു​റ്റി​പ്പു​റ​മാ​ണ് തി​ര​ക്ക​ഥ.

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള'​ക്ക് ല​ഭി​ച്ച രാ​മു കാ​ര്യാ​ട്ട് പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കാ​ൻ തൃ​ശ്ശൂ​ർ റീ​ജ്യ​ണ​ൽ തി​യ​റ്റ​റി​ലെ​ത്തി​യ​പ്പോ​ൾ നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി​യാ​ക്കി ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു - "ഇ​നി ഞാ​നൊ​രു ര​ഹ​സ്യം പ​റ​യാം. ഈ ​സി​നി​മ​യു​ടെ ക​ഥ ഞാ​ൻ മോ​ഷ്ടി​ച്ച​താ​ണ്." എ​ല്ലാ​വ​രും അ​മ്പ​ര​ന്നു. സി​നി​മ റി​ലീ​സ് ചെ​യ്ത് നൂ​റു ദി​വ​സം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​തു വ​രെ അ​ങ്ങ​നെ​യൊ​രു ആ​രോ​പ​ണം ഒ​രി​ട​ത്തു നി​ന്നും കേ​ട്ടി​ട്ടി​ല്ല. ചെ​റി​യൊ​രു നി​ശ്ശ​ബ്ദ​ത​ക്ക് ശേ​ഷം ശ്രീ​നി പ​റ​ഞ്ഞു - "ഈ ​ക​ഥ, നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നും ഞാ​ൻ മോ​ഷ്ടി​ച്ച​താ​ണ്." അ​മ്പ​ര​പ്പു മാ​റി സ​ദ​സ്സി​ൽ നീ​ണ്ട ക​ര​ഘോ​ഷം ഉ​യ​ർ​ന്നു.

ശ​രി​യാ​ണ്. ന​മ്മു​ടെ ചു​റ്റു​പാ​ടു​മു​ള്ള ജീ​വി​ത​ത്തി​ൽ നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ക്കു​ന്ന ക​ഥ​ക​ളാ​ണ് എ​ന്നു​മെ​ന്നും ഓ​ർ​മ്മി​ക്കു​ന്ന സി​നി​മ​ക​ളാ​യി മാ​റു​ക. ഞാ​നെ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ത്ത​രം ക​ഥ​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ്. ഇ​താ - ഈ ​വി​ഷു​വി​ന് പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ നി​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കു​ന്നു.

ജ​യ​റാ​മാ​ണ് നാ​യ​ക​ൻ. മീ​ര ജാ​സ്മി​ൻ നാ​യി​ക​യാ​കു​ന്നു. ഒ​പ്പം 'ഞാ​ൻ പ്ര​കാ​ശ​നി​ൽ' ടീ​ന മോ​ളാ​യി അ​ഭി​ന​യി​ച്ച ദേ​വി​ക സ​ഞ്ജ​യ് എ​ന്ന മി​ടു​ക്കി​യു​മു​ണ്ട്. ഇ​ന്ന​സെ​ന്‍റും ശ്രീ​നി​വാ​സ​നും സി​ദ്ദി​ക്കു​മൊ​ക്കെ ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​കും.

'ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ'​യു​ടെ നി​ർ​മ്മാ​താ​ക്ക​ളാ​യ സെ​ൻ​ട്ര​ൽ പ്രൊ​ഡ​ക്‌​ഷ​ൻ​സ് ആ​ണ് നി​ർ​മാ​ണം. ഡോ​ക്ട​ർ ഇ​ക്‌​ബാ​ൽ കു​റ്റി​പ്പു​റ​ത്തി​ന്റേ​താ​ണ് ര​ച​ന. എ​സ്. കു​മാ​ർ ആ​ണ് ഛായാ​ഗ്ര​ഹ​ണം. അ​മ്പി​ളി​യി​ലെ "ആ​രാ​ധി​കേ" എ​ന്ന ഗാ​നം അ​ന​ശ്വ​ര​മാ​ക്കി​യ വി​ഷ്ണു വി​ജ​യ് സം​ഗീ​തം നി​ർ​വ​ഹി​ക്കും. ഹ​രി​നാ​രാ​യ​ണ​നാ​ണ് വ​രി​ക​ൾ എ​ഴു​തു​ന്ന​ത്.

പ്ര​ശാ​ന്ത് മാ​ധ​വ് ക​ലാ​സം​വി​ധാ​ന​വും സ​മീ​റ സ​നീ​ഷ് വ​സ്ത്ര​ല​ങ്കാ​ര​വും നി​ർ​വ്വ​ഹി​ക്കും. 'ഞാ​ൻ പ്ര​കാ​ശ​നി​ലേ​ത്' പോ​ലെ ഈ ​ചി​ത്ര​ത്തി​ലും ശ​ബ്ദം ലൈ​വാ​യാ​ണ് റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​ത്. അ​നി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ് ശ​ബ്ദ സം​വി​ധാ​നം. ബി​ജു തോ​മ​സ് ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. മോ​മി, പാ​ണ്ഡ്യ​ൻ,സേ​തു, ശ​ശി തു​ട​ങ്ങി​യ എ​ല്ലാ കൂ​ട്ടു​കാ​രും ഈ ​സി​നി​മ​യി​ലും ഉ​ണ്ടാ​കും.

സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡി​ന്റെ വേ​ലി​യേ​റ്റ​മൊ​ന്ന് ക​ഴി​ഞ്ഞാ​ൽ ജൂ​ലൈ പ​കു​തി​യോ​ടെ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കാം. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും നി​റ​ഞ്ഞ വി​ഷു​ക്കാ​ലം ആ​ശം​സി​ക്കു​ന്നു.

'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ...

Posted by Sathyan Anthikad on Tuesday, 13 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.