മീ​നാ​ക്ഷി​യെ ചേ​ര്‍​ത്തു​പി​ടി​ച്ച് കാ​വ്യ മാ​ധ​വ​ന്‍; പി​റ​ന്നാ​ള്‍ ചി​ത്രം
Tuesday, September 20, 2022 10:47 AM IST
കാ​വ്യ മാ​ധ​വ​ന്‍റെ ജ​ന്‍​മ​ദി​ന​ത്തി​ല്‍ മീ​നാ​ക്ഷി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യെ ചേ​ര്‍​ത്തു​പി​ടി​ച്ചി​രി​ക്കു​ന്ന കാ​വ്യ​യാ​ണ് ചി​ത്ര​ത്തി​ല്‍.

ന​ടി​യു​ടെ 38ാം ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച. ഓ​ണ​ത്തി​നും മീ​നാ​ക്ഷി കു​ടും​ബ​സ​മേ​ത​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചി​രു​ന്നു. സെ​റ്റ് സാ​രി ഉ​ടു​ത്ത് മ​ഹാ​ല​ക്ഷ്മി​ക്കും കാ​വ്യ​ക്കും ദി​ലീ​പി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് മീ​നാ​ക്ഷി പ​ങ്കു​വ​ച്ച​ത്.

ന​ടി ന​മി​ത പ്ര​മോ​ദിന്‍റെ​യും ജ​ന്മ​ദി​ന​മാ​യി​രു​ന്നു സെ​പ്റ്റം​ബ​ര്‍19​ന്. ഹാ​പ്പി ബ​ര്‍​ത് ഡേ ​ഡി​യ​ര്‍ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ന​മി​ത​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും മീ​നാ​ക്ഷി പ​ങ്കു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.