"മ​ര​ക്കാ​റി​ന്‍റെ തി​ര​ക്ക​ഥ മോ​ശ​മാ​ണ്'; ക്ഷ​മ ചോ​ദി​ച്ച് ഐ.​വി.​ശ​ശി​യു​ടെ മ​ക​ൻ
Sunday, December 5, 2021 8:42 PM IST
മ​ര​ക്കാ​റി​നെ ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ ര​ണ്ട് ത​ട്ടി​ലാ​ണ്. ചി​ല​ർ ചി​ത്രം ഇ​ഷ്ട​മാ​യി​ല്ലെ​ന്ന് പ​റ​യു​ന്പോ​ൾ. ചി​ല​ർ ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ഫി​ക്സ് അ​ട​ക്കം മി​ക​ച്ച​താ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച പ്രേ​ക്ഷ​ക​നോ​ട് മാ​പ്പ് ചോ​ദി​ച്ച് സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളാ​യ അ​നി ഐ.​വി.​ശ​ശി.

‘സി​നി​മ​യു​ടെ തി​ര​ക്ക​ഥ മോ​ശ​മാ​ണ്. തി​ര​ക്ക​ഥ​യാ​ണ് സി​നി​മ​യു​ടെ ന​ട്ടെ​ല്ല്. ഗ്രാ​ഫി​ക്സ് കൊ​ണ്ട് എ​ന്തെ​ല്ലാം ചെ​യ്താ​ലും തി​ര​ക്ക​ഥ ദു​ർ​ബ​ല​മാ​ണെ​ങ്കി​ൽ അ​ന്തി​മ ഫ​ലം ദു​ര​ന്ത​മാ​യി​രി​ക്കും. വ​ള​രെ​യ​ധി​കം നി​രാ​ശ​പ്പെ​ടു​ത്തി. ന​മു​ക്ക് കാ​ലാ​പാ​നി, പ​ഴശിരാ​ജ എ​ന്നീ സി​നി​മ​ക​ൾ പ​ഠ​ന​ത്തി​നാ​യിയുണ്ട്..’ ഇ​താ​യി​രു​ന്നു പ്രേ​ക്ഷ​ക​ന്‍റെ ട്വീ​റ്റ്.

ഇ​തി​ന് മ​റു​പ​ടി​യാ​യി അ​തെ, അ​തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും, വീ​ണ്ടും മാ​പ്പ് എ​ന്നും അ​നി ഐ.​വി ശ​ശി ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.