എ​നി​ക്ക​റി​യി​ല്ല എ​ങ്ങോ​ട്ടാ​ണെ​ന്ന്; പ​ക്ഷേ, ഞാ​ൻ എ​ന്‍റെ വ​ഴി​യി​ലാ​ണ്; മ​ഞ്ജു വാ​ര്യ​ർ
Thursday, December 1, 2022 12:16 PM IST
എ​നി​ക്ക​റി​യി​ല്ല എ​ങ്ങോ​ട്ടാ​ണ് യാ​ത്ര​യെ​ന്ന്... പ​ക്ഷേ ഞാ​ൻ എ​ന്‍റെ വ​ഴി​യി​ലാ​ണ്. ന​ടി മ​ഞ്ജു വാ​ര്യ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ‌​ടു​ത്തി​രി​ക്കു​ന്ന​ത്.

ബാ​ഗും പാ​ക്ക് ചെ​യ്ത് വ​ലി​യൊ​രു യാ​ത്ര​യ്ക്കാ‌​യി പു​റ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേ​മി​ലെ ആ​മി​യു​ടെ ലു​ക്കാ​ണ് താ​ര​ത്തി​നെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റി​ടു​ന്ന​ത്.



എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം തു​നി​വാ​ണ് താ​ര​ത്തി​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള പു​തി​യ ചി​ത്രം. അ​ജി​ത് കു​മാ​റി​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് മ​ഞ്ജു തു​നി​വി​ൽ എ​ത്തു​ന്ന​ത്. അ​സു​ര​ന് ശേ​ഷം താ​രം അ​ഭി​ന​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണ് തു​നി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.