ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്രം മാ​ളി​ക​പ്പു​റം പോ​സ്റ്റ​ർ
Thursday, September 22, 2022 10:44 AM IST
ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യെ​ത്തു​ന്ന മാ​ളി​ക​പ്പു​റം ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്തു. ന​ട​ന്‍റെ ജ​ന്‍​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെയ്തത്. സ്വാ​മി​യാ​യി മ​ല​ക​യ​റു​ന്ന ഉ​ണ്ണി മു​കു​ന്ദ​നൊ​പ്പം സ​ന്നി​ധാ​ന​ത്തേ​ക്ക് യാ​ത്ര​ക്കൊ​രു​ങ്ങു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ​യും പോ​സ്റ്റ​റി​ല്‍ കാ​ണം.

ക​ല്യാ​ണി എ​ന്ന എ​ട്ടു വ​യ​സ്സു​കാ​രി​യു​ടെ​യും അ​വ​ളു​ടെ സൂ​പ്പ​ർ ഹീ​റോ ആ​യ അ​യ്യ​പ്പ​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മാ​ളി​ക​പ്പു​റം.

നാ​രാ​യം, കു​ഞ്ഞി​ക്കൂ​ന​ൻ, മി​സ്റ്റ​ർ ബ​ട്‌​ല​ർ, മ​ന്ത്ര​മോ​തി​രം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ന്‍ ശ​ശി ശ​ങ്ക​റി​ന്‍റെ മ​ക​ന്‍ വി​ഷ്ണു ശ​ശി ശ​ങ്ക​റാ​ണ് മാ​ളി​ക​പ്പു​റം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും വി​ഷ്ണു​വാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ആ​ൻോ ജോ​സ​ഫി​ന്‍റെ ആ​ന്‍ മെ​ഗാ മീ​ഡി​യ​യും വേ​ണു കു​ന്ന​പ്പി​ള്ളി​യു​ടെ കാ​വ്യ ഫി​ലിം ക​മ്പ​നി​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് അ​ഭി​ലാ​ഷ് പി​ള്ള​യാ​ണ്.

ഇ​ന്ദ്ര​ൻ​സ്, മ​നോ​ജ് കെ. ​ജ​യ​ൻ, സൈ​ജു കു​റു​പ്പ്, ര​മേ​ശ് പി​ഷാ​ര​ടി, സ​മ്പ​ത്ത് റാം, ​ശ്രീ​പ​ഥ്, ആ​ൽ​ഫി പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. വി​ഷ്ണു​നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.