അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ പ​രി​ഹാ​സ​ങ്ങ​ളാ​യി മാ​റി, എ​ന്നി​ട്ടും അ​വ​ള്‍ കാ​ത്തി​രു​ന്നു; ലാ​ല്‍ ജോ​സ്
Wednesday, August 3, 2022 11:50 AM IST
ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ളി​ലെ പു​തു​മു​ഖ നാ​യി​ക​യാ​ണ് ദ​ര്‍​ശ​ന സുദർശൻ. ന​ടി​യു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ വി​ജ​യി​യാ​യ ദ​ര്‍​ശ​ന ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​തി​ന്‍റെ കു​റി​പ്പാ​ണ് സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ് പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ പ​ങ്കു​വ​ച്ച​ത്.

ഇ​ന്ന് ഞ​ങ്ങ​ടെ സു​ജ​യു​ടെ സോ​റി ദ​ര്‍​ശ​ന​യു​ടെ പി​റ​ന്നാ​ളാ​ണ്. നാ​ല് കൊ​ല്ലം മു​മ്പ് ഒ​രു റി​യാ​ലി​റ്റി​ഷോ​യി​ല്‍ സ്വ​പ്ന​വി​ജ​യം നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ പെ​ണ്‍​കു​ട്ടി. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വൈ​കി​യ​പ്പോ​ള്‍ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ഒ​ന്നാ​കെ പ​രി​ഹാ​സ​ങ്ങ​ളാ​യി മാ​റി.

എ​ന്നി​ട്ടും ക്ഷ​മ​യോ​ടെ അ​വ​ള്‍ കാ​ത്തു നി​ന്നു. സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍ സം​ഭ​വി​ക്കാ​നാ​യി. കാ​ത്തി​രി​പ്പി​നും ക​ഷ്ട​പ്പാ​ടി​നും തേ​ന്‍ മ​ധു​ര​മ​മു​ള​ള മ​റു​പ​ടി​യാ​ക​ട്ടെ ഈ ​പി​റ​ന്നാ​ള്‍ വ​ര്‍​ഷ​വും ഇ​നി​യ​ങ്ങോ​ട്ടു​ള​ള വ​ര്‍​ഷ​ങ്ങ​ളും. ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ പ്രി​യ​പ്പെ​ട്ട ദ​ര്‍​ശു. ലാ​ല്‍ ജോ​സ് കു​റി​ച്ചു.



ദ​ര്‍​ശ​ന, വി​ന്‍​സി അ​ലോ​ഷ്യ​സ്, ശം​ഭു, ആ​ഡീ​സ് അ​ക്ക​രെ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു സു​പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ ജോ​ജു ജോ​ര്‍​ജും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

ലാ​ല്‍ ജോ​സും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ദ്യാ​സാ​ഗ​റും 10 വ​ര്‍​ഷ​ത്തി​നു ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പി.​ജി. പ്ര​ഗീ​ഷ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് അ​ജ്മ​ല്‍ സാ​ബു​വാ​ണ്. എ​ഡി​റ്റിംഗ് ര​ഞ്ജ​ന്‍ എ​ബ്ര​ഹാം, ഗാ​ന​ര​ച​ന വ​യ​ലാ​ര്‍ ശ​ര​ത്, വി​നാ​യ​ക് ശ​ശി​കു​മാ​ര്‍. ചി​ത്രം ഓ​ഗ​സ്റ്റ് 18-ന് ​തി​യ​റ്റ​റുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.