സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ന് പ​രി​ക്ക്
Monday, September 26, 2022 4:03 PM IST
പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന് തോ​ളെ​ല്ലി​ന് പ​രു​ക്ക്. ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്ന സം​ഭ​വം. ആ​ക്‌​ഷ​ൻ സീ​ക്വ​ൻ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. ഗൂ​ഡ​ല്ലൂ​രി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

ഒ​രു പ​രു​ക്ക​ൻ ക​ഥാ​പാ​ത്രം ഡി​മാ​ൻ​ഡ് ചെ​യ്‍​ത 'പ​രു​ക്ക്' എ​ന്നാ​ണ് കൈ​യ്യു​ടെ നി​ല​വി​ലെ അ​വ​സ്ഥ വി​വ​രി​ച്ചു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച ശേ​ഷം ചാ​ക്കോ​ച്ച​ൻ കു​റി​ച്ച​ത്.

'അ​ജ​ഗ​ജാ​ന്ത​രം' സി​നി​മ​യ്ക്ക് ശേ​ഷം ടി​നു പാ​പ്പ​ച്ച​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ആ​ന്‍റ​ണി വ​ര്‍​ഗീ​സും അ​ര്‍​ജു​ൻ അ​ശോ​ക​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ജി​ന്‍റോ ജോ​ര്‍​ജ് ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിംഗ് ​നി​ഷാ​ദ് യൂ​സ​ഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.