ദി​ഗം​ബ​ര​ൻ ക്യാ​ൻ​വാ​സി​ലാ​ക്കി കോ​ട്ട​യം ന​സീ​ർ; വി​ല​പ്പെ​ട്ട സ​മ്മാ​ന​മെ​ന്ന് മ​നോ​ജ് കെ ​ജ​യ​ൻ
Friday, May 14, 2021 10:16 PM IST
അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ക്യാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യ കോ‌​ട്ട​യം ന​സീ​റി​ന്‍റെ പു​തി​യ ചി​ത്രം ശ്ര​ദ്ധ നേ​ടു​ന്നു. ഓ​യി​ൽ പെ​യി​ന്‍റിം​ഗ് മ​നോ​ജ് കെ ​ജ​യ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ന​സീ​ർ ത​നി​ക്ക് ത​ന്ന വ​ലി​യൊ​രു വി​ല​പ്പെ​ട്ട സ​മ്മാ​ന​മാ​ണി​തെ​ന്നും മ​നോ​ജ് കു​റി​ക്കു​ന്നു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ദി​ഗം​ബ​ര​നും....​കോ​ട്ട​യം ന​സീ​റും 😍😘😍🙏
‘കോ​ട്ട​യം ന​സീ​ർ’ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ തെ​ളി​യു​ന്ന ഒ​രു രൂ​പ​മു​ണ്ട്. മൈ​ക്ക് ക​യ്യി​ൽ കി​ട്ടി​യാ​ൽ ആ​രു​ടെ ശ​ബ്ദ​ത്തി​ലെ​ക്കും പ​ര​കാ​യ​പ്ര​വേ​ശം ന​ട​ത്താ​നു​ള്ള മാ​ന്ത്രി​ക​വി​ദ്യ വ​ശ​മു​ള്ള അ​തു​ല്യ മി​മി​ക്രി ക​ലാ​കാ​ര​ൻ!. അ​തി​ലു​പ​രി മി​ക​ച്ച ഒ​രു ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ് ന​സീ​ർ 🥰 ഒ​രു​ത​ര​ത്തി​ൽ പ​റ​ഞാ​ൽ ക്യാ​ൻ​വാ​സി​ൽ തെ​ളി​യു​ന്ന അ​നു​ക​ര​ണ​മാ​ണ​ല്ലോ ചി​ത്ര​ക​ല...😘 ദി​ഗം​ബ​ര​ന്‍റെ മ​നോ​ഹ​ര​മാ​യ ഈ Oil painting ​എ​ന്‍റെ മ​ന​സ്സി​ലാ​ണ് ന​സീ​ർ വ​ര​ച്ചി​രി​ക്കു​ന്ന​ത് ... ഒ​രി​ക്ക​ലും മാ​യി​ല്ല ❤️ന​ന്ദി... സു​ഹൃ​ത്തേ 🥰🥰🙏

ഒ​രു കോ​ട്ട​യം​കാ​ര​ൻ മ​റ്റൊ​രു കോ​ട്ട​യം​കാ​ര​ന് ന​ൽ​കി​യ വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​യും ഞാ​ൻ കാ​ണു​ന്നു ❤️👍വ​ർ​ഷ​ങ്ങ​ളാ​യി ന​സീ​റു​മാ​യി സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും ,ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ലും ,നാ​ട്ടു​കാ​ര​ൻ എ​ന്ന നി​ല​യി​ലും വ​ലി​യ അ​ടു​പ്പ​മു​ണ്ട് .ഇ​ത് ന​സീ​ർ എ​നി​ക്ക് ത​ന്ന വ​ലി​യൊ​രു വി​ല​പ്പെ​ട്ട സ​മ്മാ​ന​മാ​ണ്, കോ​ട്ട​യം ന​സീ​ർ എ​ന്ന ചി​ത്ര​കാ​ര​ന്‍റെ മു​ഴു​വ​ൻ പ്ര​തി​ഭ​യും ഇ​തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു🥰🥰👌heartfelt congratulations 😘👏👏👏👏❤️🙏

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.