ആ​ശാ ശ​ര​ത്തി​നൊ​പ്പം മ​ക​ൾ ഉ​ത്ത​ര; ഖെ​ദ്ദ ട്രെ​യി​ല​ർ
Monday, November 28, 2022 9:08 AM IST
ആ​ശ ശ​ര​ത്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഖെ​ദ്ദ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വി​ൽ നി​ന്നും കൂ​ടു​ത​ൽ സ്നേ​ഹം ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭാ​ര്യ അ​ത് ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ അ​ക​പ്പെ​ടു​ന്നു.

പി​ന്നീ​ട് ആ ​ബ​ന്ധം അ​വ​രെ കെ​ണി​യി​ൽ​പ്പെ​ടു​ത്തു​ന്ന​തും അ​തി​ൽ നി​ന്നു പു​റ​ത്തു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നാ​യി​ക​യെ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ൽ കാ​ണു​ന്ന​ത്. മ​നോ​ജ് കാ​ന​യാ​ണ് ഖെ​ദ്ദ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.



ആ​ശ ശ​ര​ത്തി​നൊ​പ്പം മ​ക​ള്‍ ഉ​ത്ത​ര ശ​ര​ത്തും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​മ്മ​യും മ​ക​ളു​മാ​യി​ട്ട് ത​ന്നെ​യാ​ണ് ഇ​രു​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്രം ഡി​സം​ബ​ര്‍ ര​ണ്ടി​ന് തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഉ​ത്ത​ര​യു​ടെ സി​നി​മാ അ​ര​ങ്ങേ​റ്റം കൂ​ടി​യാ​ണ് ഈ ​ചി​ത്രം.

ആ​ശ ശ​ര​ത്തി​നൊ​പ്പം സു​ദേ​വ് നാ​യ​ർ, സു​ധീ​ർ ക​ര​മ​ന, ജോ​ളി ചി​റ​യ​ത്ത്, സ​ര​യു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൾ നാ​സ​ർ ആ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഛായ​ഗ്ര​ഹ​ണം പ്ര​താ​പ് പി. ​നാ​യ​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം ബി​ജി​ബാ​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.