കേ​ര​ള​ത്തി​ൽ മാ​ത്രം 220 തി​യ​റ്റ​റി​ൽ "കാ​വ​ൽ' എ​ത്തു​ന്നു
Friday, November 19, 2021 9:53 PM IST
കാ​വ​ൽ കേ​ര​ള​ത്തി​ല്‍ മാ​ത്രം 220 തി​യേ​റ്റ​റു​ക​ളി​ലാ​ണ് ഈ ​സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ൺ​ജി പ​ണി​ക്ക​രു​ടെ മ​ക​നും സം​വി​ധാ​യ​ക​നു​മാ​യ നി​ഥി​ൻ ര​ൺ​ജി പ​ണി​ക്ക​ര്‍ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കാ​വ​ൽ. ഒ​രി​ട​വേ​ള​ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി ത​ന്‍റെ പ​ഴ​യ ശൈ​ലി​യി​ലു​ള്ള നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് 'കാ​വ​ല്‍'.

സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ല്‍ ത​മ്പാ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ണ്‍​ജി പ​ണി​ക്ക​രും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​രേ​ഷ് കൃ​ഷ്ണ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍,ശ്രീ​ജി​ത്ത് ര​വി, രാ​ജേ​ഷ് ശ​ര്‍​മ്മ, കി​ച്ചു ടെ​ല്ല​സ്, ക​ണ്ണ​ന്‍ രാ​ജ​ന്‍ പി ​ദേ​വ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ഖി​ല്‍ എ​സ് പ്ര​വീ​ണാ​ണ് സി​നി​മ​യ്ക്കാ​യി ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​വ​ന്ന​ത്. ഗു​ഡ്‌​വി​ല്‍ എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ ജോ​ബി ജോ​ര്‍​ജാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.