‘ക​ള്ള​ൻ ഡി​സൂ​സ’ 21ന് ​എ​ത്തി​ല്ല; റി​ലീ​സ് മാ​റ്റി​യെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ
Thursday, January 20, 2022 11:02 PM IST
സൗ​ബി​ൻ ഷാ​ഹി​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ക​ള്ള​ൻ ഡി​സൂ​സ’​യു​ടെ റി​ലീ​സ് മാ​റ്റി. 21നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റി​ലീ​സ് മാ​റ്റി​യ​ത്. ക​ള്ള​ൻ ഡി​സൂ​സ​യും പ്ര​ണ​വ് നാ​യ​ക​നാ​കു​ന്ന ഹൃ​ദ​യ​വു​മാ​ണ് 21 റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഹൃ​ദ‍​യം 21ന് ​ത​ന്നെ റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ന​വാ​ഗ​ത​നാ​യ ജി​ത്തു കെ ​ജ​യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. റം​ഷി അ​ഹ​മ്മ​ദ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ ബാ​ന​റി​ൽ റം​ഷി അ​ഹ​മ്മ​ദ്‌ ആ​ണ് സി​നി​മ നി​ർ​മ്മി​ക്കു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, സു​ര​ഭി ല​ക്ഷ്മി, ഹ​രീ​ഷ് ക​ണാ​ര​ൻ, വി​ജ​യ രാ​ഘ​വ​ൻ, ശ്രീ​ജി​ത്ത്‌ ര​വി, സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ഡോ.​റോ​യ് ഡേ​വി​ഡ്, പ്രേം ​കു​മാ​ർ, ര​മേ​ശ്‌ വ​ർ​മ്മ, വി​നോ​ദ് കോ​വൂ​ർ, കൃ​ഷ്ണ കു​മാ​ർ, അ​പ​ർ​ണ നാ​യ​ർ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

"കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ അ​തി രൂ​ക്ഷ​മാ​യ​തി​നാ​ലും സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യ​തി​നാ​ലും എ​ല്ലാ​വ​രും കാ​ത്തി​രു​ന്ന ക​ള്ള​ൻ ഡി​സൂ​സ സി​നി​മ​യു​ടെ റീ​ലീ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. കോ ​വി​ഡ് ത​രം​ഗം വീ​ണ്ടും ആ​ഞ്ഞ​ടി​ക്കു​ന്ന ഈ ​സ​മ​യം ഞ​ങ്ങ​ളു​ടെ സി​നി​മ പോ​ലെ ത​ന്നെ നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യും പ്ര​ധാ​ന​മാ​ണ്. വീ​ണ്ടും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നാ​ൽ എ​ല്ലാ​വ​രി​ലേ​ക്കും സി​നി​മ എ​ത്തി​ക്കു​ന്ന​തി​നും അ​ത് ത​ട​സ​മാ​കും. സി​നി​മ​യ്ക്കാ​യി കാ​ത്തി​രു​ന്ന​വ​രെ നി​രാ​ശ​രാ​ക്കി​യ​തി​ൽ ഹൃ​ദ​യം തൊ​ട്ട് ക്ഷ​മ പ​റ​യു​ന്നു."
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.