"ജ​നം ന​ട്ടം​തി​രി​ഞ്ഞു നി​ൽ​ക്കു‌​ന്പോ​ൾ പ​ഴ​ങ്ക​ഥ വി​ള​മ്പു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​രു​ത്'
Monday, June 21, 2021 12:37 AM IST
ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ ജ​നം ന​ട്ടം​തി​രി​ഞ്ഞു നി​ൽ​ക്കു‌​ന്പോ​ൾ അ​ൻ​പ​ത് കൊ​ല്ലം മു​മ്പ​ത്തെ പി​ച്ചാ​ത്തി​യു​ടെ പ​ഴ​ങ്ക​ഥ വി​ള​മ്പു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​രു​തെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജോ​യി മാ​ത്യു. ഫേ​സ്ബു​ക്ക് ‌കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​ഴ​യ കോ‌​ള​ജ് ക​ഥ​ക​ളെ പ​രി​ഹ​സി​ച്ച് ജോ​യി മാ​ത്യു എ​ത്തി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ജീ​വി​ക്കാ​ൻ വ​ഴി​കാ​ണാ​തെ ജ​നം ന​ട്ടം​തി​രി​ഞ്ഞു മേ​ലോ​ട്ട് നോ​ക്കി നി​ൽ​ക്കു​മ്പോ​ൾ അ​ൻ​പ​ത് കൊ​ല്ലം മു​മ്പ​ത്തെ പി​ച്ചാ​ത്തി​യു​ടെ പ​ഴ​ങ്ക​ഥ വി​ള​മ്പു​ന്ന​വ​രെ പ​രി​ഹ​സി​ക്ക​രു​ത്.
ഓ​രോ ജ​ന​ത​യ്ക്കും അ​വ​ർ അ​ർ​ഹി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളെ ല​ഭി​ക്കും.
ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് മൊ​ത്ത​ത്തി​ലാ​ണെ​ങ്കി​ലും കേ​ര​ള ജ​ന​ത​യ്ക്ക് മാ​ത്ര​മാ​ണെ​ങ്കി​ലും !അ​തി​ൽ ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ​ക്കാ​ണ് ആ​ഹ്ലാ​ദി​ക്കാ​ൻ കൂ​ടു​ത​ൽ വ​ക​യു​ള്ള​ത് എ​ന്നാ​ണു എ​ന്‍റെ​യൊ​രു നി​ഗ​മ​നം .
നി​ങ്ങ​ളു​ടെ​യോ ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.