കാർലോസായി തിളങ്ങാൻ ജോജു ജോർജ്; പീ​സ് ട്രെ​യി​ല​ര്‍
Friday, August 5, 2022 11:29 AM IST
ജോ​ജു ജോ​ര്‍​ജ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്രം പീ​സി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. സി​ദ്ദീ​ഖ്, ര​മ്യ ന​മ്പീ​ശ​ന്‍, അ​നി​ല്‍ നെ​ടു​മ​ങ്ങാ​ട്, അ​തി​ഥി ര​വി, ആ​ശ ശ​ര​ത്ത്, ഷാ​ലു റ​ഹീം, അ​ര്‍​ജു​ന്‍ സിം​ഗ്, വി​ജി​ലേ​ഷ്, മാ​മു​ക്കോ​യ തു​ട​ങ്ങി​യ താ​ര​നി​ര​യും ചിത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ട ഭാ​ഷ​ക​ളി​ല്‍ ചി​ത്രം പു​റ​ത്തി​റ​ക്കും.

സ​റ്റ​യ​റി​ക്ക​ല്‍ ചി​ത്ര​മാ​യാ​കും പീ​സ് റി​ലീ​സ് ചെ​യ്യു​ക. കാ​ര്‍​ലോ​സ് എ​ന്ന ഡെ​ലി​വ​റി പാ​ര്‍​ട്ണ​റു​ടെ ജീ​വി​ത​വും, അ​ദ്ദേ​ഹ​ത്തെ ചു​റ്റി​പ്പ​റ്റി വി​ക​സി​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ളു​മാ​ണ് ഈ ​ചി​ത്രം. അ​നി​ല്‍ നെ​ടു​മ​ങ്ങാ​ട് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം കൂ​ടി​യാ​ണി​ത്.



സ്‌​ക്രി​പ്റ്റ് ഡോ​ക്ട​ര്‍ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ ദ​യാ​പ​ര​ന്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് സ​ഫ​ര്‍ സ​ന​ലും ര​മേ​ഷ് ഗി​രി​ജ​യും ചേ​ര്‍​ന്നാ​ണ്. ജു​ബൈ​ര്‍ മു​ഹ​മ്മ​ദ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു. ഗാ​ന​ര​ച​ന അ​ന്‍​വ​ര്‍ അ​ലി, സ​ന്‍​ഫീ​ര്‍ കെ, ​വി​നാ​യ​ക് ശ​ശി​കു​മാ​ര്‍.​ചി​ത്ര​ത്തി​ന് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത് ഷ​മീ​ര്‍ ജി​ബ്രാ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.