പ​ഴ​യ പ്ര​തി​പ​ക്ഷ​നേ​താ​വ് ജീ​വി​ച്ചി​രി​പ്പു​ണ്ടോ? ജെ​സ്‌​ല മാ​ട​ശേ​രി
Sunday, May 16, 2021 7:05 PM IST
കേ​ര​ളം ഇ​പ്പോ​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പ്ര​തി​പ​ക്ഷ​ത്തെ കാ​ണാ​നി​ല്ലെ​ന്ന് ആ​ക്ടി​വി​സ്റ്റും ബി​ഗ്ബോ​സ് താ​ര​വു​മാ​യി ജെ​സ്‌​ല മാ​ട​ശേ​രി. ന​ല്ല രീ​തി​യി​ൽ ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​വി​ടെ പു​തി​യ പു​തി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളെ ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ജെ​സ്‌​ല​യു​ടെ വി​മ​ർ​ശ​നം.

പോ​സ്റ്റി​ന്‍റെ പൂ​ർ‌​ണ​രൂ​പം

ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഇ​വി​ടെ ഒ​രു പ്ര​തി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നു. ഭ​ര​ണ​ത്തി​ലെ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നും ഉ​റ​ച്ച ശ​ബ്ദ​ത്തോ​ടെ എ​ന്ന് വീ​മ്പി​ള​ക്കി കോ​ലാ​ഹ​ല​മു​ണ്ടാ​ക്കാ​നും.. തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ല നേ​താ​ക്ക​ള്‍. കേ​ര​ളം ഭീ​ക​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്... .

ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലൊ​ക്കെ അ​വ​ർ മൗ​ന​മാ​ണ്.. അ​വ​രു​ടെ പേ​ര് പോ​ലും കാ​ണു​ന്നി​ല്ല.. അ​വ​രു​ടെ മു​ഖം പോ​ലും കാ​ണു​ന്നി​ല്ല ചാ​ന​ലു​ക​ളി​ല് വ​രു​ന്നി​ല്ല ..ന​ല്ല രീ​തി​യി​ൽ ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​വി​ടെ പു​തി​യ പു​തി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന നേ​താ​ക്ക​ളെ ഒ​ന്നും കാ​ണു​ന്നി​ല്ല .

ഇ​നി വ​ര​ട്ടെ അ​പ്പോ​ൾ നോ​ക്കാം ..ഓ​രോ കി​റ്റു​ക​ളും നോ​ക്കി ..അ​തി​ലെ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വും തൂ​ക്ക​വും നോ​ക്കി പി​ന്തി​രി​പ്പ് പ​റ​ഞ്ഞി​രു​ന്ന നേ​താ​ക്ക​ളൊ​ക്കെ എ​വി​ടെ ..പാ​വ​പ്പെ​ട്ട​വ​രു​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ഒ​രു നേ​ര​ത്തെ അ​ന്നം പോ​ലും മു​ട​ങ്ങാ​തെ നോ​ക്കു​ന്ന സ​ർ​ക്കാ​രി​ന് ന​ന്ദി.. ഇ​തു​ത​ന്നെ​യാ​ണ് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​ത് ഇ​തു​ത​ന്നെ​യാ​ണ് ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്ക് കാ​ര​ണ​വും ..

വെ​റു​തെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്ന​തി​ന് അ​പ്പു​റ​ത്തേ​ക്ക് യാ​തൊ​രു പ്ര​യോ​ച​ന​വു​മി​ല്ലാ​ത്തൊ​രു പ​ക്ഷ​മാ​യി പ്ര​തി​പ​ക്ഷം മാ​റി.. ഇ​നി ഈ ​ദു​രി​ത​മൊ​ക്കെ അ​തി​ജീ​വി​ച്ചാ​ല്‍ നി​ങ്ങ​ള്‍ വീ​ണ്ടും ത​ല​പൊ​ക്കു​മെ​ന്ന​റി​യാം..

ജ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​ത്രം കാ​ണു​ന്ന പ​ഴ​യ പ്ര​തി​പ​ക്ഷ​നേ​താ​വ്... ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന് പോ​ലു​മ​റി​യാ​ത്ത​വ​ണ്ണം നി​ശ​ബ്ദ​മാ​ണ്..​ഇ​ട​പെ​ട​ണം.. സാ​റെ.. ജ​ന​ങ്ങ​ളു​ടെ ദു​രി​ത സ​മ​യ​ത്ത് കൃ​ത്യ​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണം..​അ​താ​ണ് ജ​ന​സേ​വ​ക​ര്‍ ചെ​യ്യേ​ണ്ട​ത്...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.