ത​ണ്ണീ​ർ മ​ത്ത​നും സൂ​പ്പ​ർ ശ​ര​ണ്യ​ക്കും ശേ​ഷം ഗി​രീ​ഷി​ന്‍റെ പു​തി​യ ചി​ത്രം; ഐ ​ആം കാ​ത​ലി​ൻ
Friday, November 25, 2022 12:14 PM IST
ത​ണ്ണീ​ർ മ​ത്ത​ൻ ദി​നം, സൂ​പ്പ​ർ ശ​ര​ണ്യ എ​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഗീ​രീ​ഷ് എ.​ഡി. സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. ഐ ​ആം കാ​ത​ലി​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടാ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ച്ച​ത്. ന​സ്ലി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ഡോ. ​പോ​ള്‍​സ് എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ ഡോ. ​പോ​ള്‍ വ​ര്‍​ഗീ​സ് ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ദി​ലീ​ഷ് പോ​ത്ത​ന്‍, ലി​ജോ ​മോ​ള്‍, വി​നീ​ത് വാ​സു​ദേ​വ​ന്‍, സ​ജി​ന്‍ ചെ​റു​ക​യി​ല്‍, വി​നീ​ത് വി​ശ്വം, അ​നി​ഷ്മ അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

സ​ജി​ന്‍ ചെ​റു​ക​യി​ൽ ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം ശ​ര​ണ്‍ വേ​ലാ​യു​ധ​ന്‍. എ​ഡി​റ്റിം​ഗ് ആ​കാ​ശ് ജോ​സ​ഫ് വ​ര്‍​ഗീ​സ്. സം​ഗീ​തം സി​ദ്ധാ​ര്‍​ഥ പ്ര​ദീ​പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.