ല​വ് ബേ​ർ​ഡ്സ് ; പ്ര​ണ​യ​നി​മി​ഷ​ങ്ങ​ളു​മാ​യി അ​മൃ​ത സു​രേ​ഷും ഗോ​പി​സു​ന്ദ​റും
Thursday, March 23, 2023 10:23 AM IST
ഗാ​യി​ക അ​മൃ​ത സു​രേ​ഷി​ന്‍റെ​യും പ​ങ്കാ​ളി​യും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഗോ​പി സു​ന്ദ​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഏ​റെ മ​നോ​ഹ​ര​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ.



ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​റ​ന്ന​ക​ന്ന പ​ക്ഷി​ക​ൾ,സ​ന്തോ​ഷ​മു​ള്ള പ​ക്ഷി​ക​ൾ എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം ഗോ​പി സു​ന്ദ​ർ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ല്‍ ആ​ണ് ത​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും ഗോ​പി സു​ന്ദ​റും അ​മൃ​ത സു​രേ​ഷും വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ജീ​വി​ത​ത്തി​ലെ വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ പി​ന്നി​ട്ട് ഒ​രു​മി​ച്ചു മ​നോ​ഹ​ര യാ​ത്ര ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ആ​രാ​ധ​ക​രു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും എ​ന്നും ത​ങ്ങ​ളു​ടെ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​മൃ​ത കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.