വി​ന​യ​ന്‍റെ ആ​കാ​ശ​ഗം​ഗ 2; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Tuesday, June 18, 2019 11:08 AM IST
വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. 1999ൽ ​റി​ലീ​സ് ചെ​യ്ത ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ താ​രം ആ​ര​തി​യാ​ണ് നാ​യി​ക.

ശ്രീ​നാ​ഥ് ഭാ​സി, റി​യാ​സ്, വി​ഷ്ണു ഗോ​വി​ന്ദ്, സ​ലീം കു​മാ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ജാ​മ​ണി, ഹ​രീ​ഷ് പേ​ര​ടി, സു​നി​ൽ സു​ഗ​ത, ഇ​ട​വേ​ള ബാ​ബു, ര​മ്യ കൃ​ഷ്ണ​ൻ, പ്ര​വീ​ണ, തെ​സ്നി ഖാ​ൻ, ശ​ര​ണ്യ, ക​ന​ക​ല​ത എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.