ഫ​ഫ​യു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ക്കി ന​സ്രി​യ​യും കു​ടും​ബ​വും
Tuesday, August 9, 2022 9:40 AM IST
ന​ട​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ 40-ാം ജ​ന്‍​മ​ദി​ന​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച. കു​ടും​ബത്തൊടൊപ്പം ജ​ന്‍​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഫ​ഹ​ദി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​സ്രി​യ ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ​ങ്കു​വ​ച്ച​ത്.

ഫ​ഹ​ദി​ന്‍റെ സ​ഹോ​ദ​ര​ങ്ങൾക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും ന​സ്രി​യ പ​ങ്കു​വ​ച്ചു. കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ടു​ന്ന ഫ​ഹ​ദി​നെ​യും ഫ​ഫ എ​ന്ന് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ തൊ​പ്പി​യു​മ​ണി​ഞ്ഞ ന​സ്രി​യെ​യും ചി​ത്ര​ത്തി​ല്‍ കാ​ണാം.

നി​ര​വ​ധി പേ​രാ​ണ് ഫ​ഹ​ദി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍,പൃ​ഥ്വി​രാ​ജ്,അ​ഹാ​ന കൃ​ഷ്ണ,ശി​വ​ദ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ളു​മാ​യെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.