"ഹാ​പ്പി ബ​ർ​ത്ത്ഡേ ഇ​ത്ത; മ​റി​യ​ത്തി​ന്‍റെ അ​മ്മാ​യി എ​ന്ന റോ​ളാ​ണ് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത്'
Saturday, April 17, 2021 6:02 PM IST
പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി ദു​ൽ​ഖ​ർ സ​ല്‍​മാ​ൻ. ഇ​ത്ത​യു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ച്ച് പി​റ​ന്നാ​ള്‍ വി​വ​രം പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഇ​ത് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു.

എ​ന്‍റെ ചു​മ്മി​ത്താ​ത്ത​യ്ക്ക്, ഇ​ത്ത​യ്ക്ക്, താ​ത്‌​സി​ന് ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ ജ​ന്മ​ദി​നം നേ​രു​ന്നു. ഇ​ത്ത എ​ന്‍റെ ആ​ദ്യ​ത്തെ സു​ഹൃ​ത്താ​ണ്. സ​ഹോ​ദ​രി എ​ന്ന​തി​ലു​പ​രി അ​മ്മ​യാ​ണ്. ഞാ​ൻ ഇ​ത്ത​യു​ടെ ആ​ദ്യ മ​ക​നാ​ണ്. ചെ​റു​പ്പം മു​ത​ൽ സി​നി​മ​യോ​ടും സം​ഗീ​ത​ത്തോ​ടും കാ​ർ​ട്ടൂ​ണു​ക​ളോ​ടു​മു​ള്ള ന​മ്മു​ടെ പൊ​തു​വാ​യ സ്നേ​ഹം.

ഞാ​ൻ ക​ഷ്ട​പ്പെ​ടു​മ്പോ​ൾ എ​പ്പോ​ഴും എ​നി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​യാ​ൾ. മി​ക​ച്ച മ​ക​ൾ, സ​ഹോ​ദ​രി, സു​ഹൃ​ത്ത്, മ​രു​മ​ക​ൾ, ചെ​റു​മ​ക​ൾ, ഭാ​ര്യ, അ​മ്മ. അ​മു​വി​ന്‍റെ​യും എ​ന്‍റെ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഇ​ത്ത. പ​ക്ഷേ എ​ന്‍റെ മ​റി​യ​ത്തി​ന്‍റെ അ​മ്മാ​യി എ​ന്ന റോ​ളാ​ണ് എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത്. തി​ര​ക്കു​ക​ൾ കാ​ര​ണം പ​ഴ​യ​തു പോ​ലെ കാ​ണാ​നാ​കു​ന്നി​ല്ല. പ​ക്ഷേ അ​തൊ​ന്നും ന​മു​ക്കി​ട​യി​ൽ ഒ​രു മാ​റ്റ​വും ഉ​ണ്ടാ​ക്കി​ല്ല ത​നി​ക്ക​റി​യാ​മെ​ന്നും ദു​ൽ​ഖ​ർ കു​റി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.