ഉ​ശി​രു​ള്ള പോ​ലീ​സാ​യി വി​ജ​യ് സേ​തു​പ​തി; ഡി​എ​സ്പി ട്രെ​യി​ല​ർ
Saturday, November 26, 2022 12:05 PM IST
വി​ജ​യ് സേ​തു​പ​തി​യെ നാ​യ​ക​നാ​ക്കി പൊ​ൻ​റാം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഡി​എ​സ്പി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ സേ​തു​പ​തി​യെ​ത്തു​ന്ന​ത്. സി​നി​മ​യി​ൽ വാ​സ്കോ​ഡ ഗാ​മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



പൊ​ന്‍ റാ​മി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. അ​നു​കീ​ര്‍​ത്തി വാ​സാ​ണ് നാ​യി​ക. ദി​നേ​ഷ് കൃ​ഷ്‍​ണ​നും വെ​ങ്ക​ടേ​ഷും ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സം​ഗീ​ത സം​വി​ധാ​നം ഡി ​ഇ​മ്മ​ൻ. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ൻ.

സ്റ്റോ​ണ്‍ ബെ​ഞ്ച് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ക്കു​ന്ന കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ഡി​സം​ബ​ര്‍ ര​ണ്ടി​ന് തി​യ​റ്റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.