ദൃ​ശ്യം 2 കു​ടും​ബത്തോടൊപ്പം ആ​സ്വ​ദി​ച്ച് മോ​ഹ​ൻ​ലാ​ൽ
Saturday, February 20, 2021 11:22 PM IST
ദൃ​ശ്യം 2 കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ആ​സ്വ​ദി​ച്ച് മോ​ഹ​ൻ​ലാ​ൽ. ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ ഒ​രു​ക്കി​യ ഹോം ​തി​യ​റ്റ​റി​ലാ​ണ് താ​രം സി​നി​മ ക​ണ്ട​ത്. ഭാ​ര്യ സു​ചി​ത്ര മ​ക​ൻ പ്ര​ണ​വ്, അ​ടു​ത്ത സു​ഹൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രും സി​നി​മ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ ക​ണ്ട​തി​നു ശേ​ഷം ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​വും മോ​ഹ​ൻ​ലാ​ലി​ന്‍റെ സു​ഹൃ​ത്താ​യ സ​മീ​ർ ഹം​സ​യു​ടെ ജന്മദിന ആ​ഘോ​ഷ​വും ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.