ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍റെ എ​ഴു​ത്തി​ൽ "പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ'
Monday, January 18, 2021 6:09 PM IST
ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ ക​ഥ - തി​ര​ക്ക​ഥ - സം​ഭാ​ഷ​ണം എ​ഴു​തു​ന്ന "പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് ആ​രം​ഭി​ച്ചു. ദി​ലീ​ഷ് പോ​ത്ത​ൻ, മാ​ത്യു തോ​മ​സ്, അ​ജു വ​ർ​ഗീ​സ്, സൈ​ജു​കു​റു​പ്പ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഷ​ഹ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ഫ​ന്‍റാ​സ്റ്റി​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, ടി​നു തോ​മ​സ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.