ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​ന്‍റെ നാ​യ​ക​വേ​ഷം; സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ ഫ​സ്റ്റ് ലു​ക്ക്
Monday, June 5, 2023 10:26 AM IST
ക​ലാ​ഭ​വ​ൻ ഷാ​ജോ​ണി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി സ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​ഐ​ഡി രാ​മ​ച​ന്ദ്ര​ൻ റി​ട്ട. എ​സ്ഐ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. സു​രേ​ഷ് ഗോ​പി, ദി​ലീ​പ് എ​ന്നി​വ​രു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ക്രൈം ​വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്ത് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച രാ​മ​ച​ന്ദ്ര​ൻ സ്വ​ന്തം നി​ല​യി​ൽ ഒ​രു അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ആ​രം​ഭി​ച്ച് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ സ​ഹാ​യി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ബൈ​ജു സ​ന്തോ​ഷ്, അ​നു​മോ​ൾ, സു​ധീ​ർ ക​ര​മ​ന, പ്രേം ​കു​മാ​ർ, ഉ​ണ്ണി രാ​ജാ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ആ​ന​ന്ദ് മ​ഹാ​ദേ​വ​ൻ, ഗീ​തി സം​ഗീ​ത, ബാ​ദ്ഷാ, അ​രു​ൺ പു​ന​ലൂ​ർ, ല​ക്ഷ്മി ദേ​വ​ൻ, ക​ല്യാ​ൺ ഖാ​നാ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

തി​ര​ക്ക​ഥ- സ​നൂ​പ് സ​ത്യ​ൻ, അ​നീ​ഷ് വി. ​ശി​വ​ദാ​സ്, ഗാ​ന​ങ്ങ​ൾ - ദീ​പ​ക് ച​ന്ദ്ര​ൻ, സം​ഗീ​തം - അ​നു വി. ​ഇ​വാ​ൻ, ഛായാ​ഗ്ര​ഹ​ണം- ജോ ​ക്രി​സ്റ്റോ സേ​വ്യ​ർ, എ​ഡി​റ്റിം​ഗ്-​വി​ഷ്ണു ഗോ​പാ​ൽ, ക​ലാ​സം​വി​ധാ​നം - മ​നോ​ജ് മാ​വേ​ലി​ക്ക​ര.

കോ​സ്റ്റ്യൂം ഡി​സൈ​ൻ - റാ​ണാ പ്ര​താ​പ്, എ​ക്സി​ക്യൂ​ട്ടീ​വ്‌ പ്രൊ​ഡ്യൂ​സേ​ർ​സ് - ല​ഷ്മി​ദേ​വ​ൻ, സു​ധ​ൻ​രാ​ജ്, പ്ര​വീ​ൺ, എ​സ്. ശ​ര​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഉ​ണ്ണി സി., ​പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - സ​ജി കു​ണ്ട​റ, പി​ആ​ർ​ഒ -വാ​ഴൂ​ർ ജോ​സ്.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സു​നി​ൽ​പേ​ട്ട. എ​ഡി 1877 സെ​ൻ​സ് ലോ​ഞ്ച് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഷി​ജു മി​സ്പ, ബി​നി​ൽ തോ​മ​സ്, സ​നൂ​പ് തോ​മ​സ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.