ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ ചാ​ട്ടു​ളി; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ
Saturday, June 3, 2023 4:09 PM IST
ഷൈ​ൻ ടോം ​ചാ​ക്കോ, ജാ​ഫ​ര്‍ ഇ​ടു​ക്കി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ചാ​ട്ടു​ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​ക്കി. രാ​ജ് ബാ​ബു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ട്ട​പ്പാ​ടി​യി​ല്‍ പൂ​ര്‍​ത്തി​യാ​യി.

ജ​യേ​ഷ് മൈ​നാ​ഗ​പ്പ​ളി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ജി​ബാ​ല്‍, ജ​സ്റ്റി​ൻ ഫി​ലി​പ്പോ​സ് എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു. ഗാ​ന​ര​ച​ന എ​ങ്ങ​ണ്ടി​യൂ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​നും ആ​ന്‍റ​ണി പോ​ളു​മാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മോ​ദ് കെ. ​പി​ള്ള​യാ​ണ് ഛായാ​ഗ്രാ​ഹ​ണം. അ​യൂ​ബ് ഖാ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ര്‍.

നെ​ല്‍​സ​ണ്‍ ഐ​പ്പ്, ഷാ ​ഫൈ​സി, സു​ജ​ൻ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ര്‍ ഷാ​ജി പ​ട്ടി​ക്ക​ര. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ അ​ജു വി.​എ​സ്.

അ​പ്പു​ണ്ണി സാ​ജ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​നം. മേ​ക്ക​പ്പ് റ​ഹീം കൊ​ടു​ങ്ങ​ല്ലൂ​ര്‍. വ​സ്‍​ത്രാ​ല​ങ്കാ​രം രാ​ധാ​കൃ​ഷ്‍​ണ​ൻ മ​ങ്ങാ​ട്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ രാ​ഹു​ല്‍ കൃ​ഷ്‍​ണ. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടേ​ഴ്‍​സ് കൃ​ഷ്‍​ണ​കു​മാ​ര്‍ ഭ​ട്ട്, നൗ​ഫ​ല്‍ ഷാ​ജ് ഉ​മ്മ​ര്‍, ഡോ. ​ര​ജി​ത്‍​കു​മാ​ര്‍.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ബാ​ബു​രാ​ജ് മ​നി​ശേ​രി, ജ​ബ്ബാ​ര്‍ മ​തി​ല​കം. ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​ര്‍ പ്ര​സാ​ദ് ശ്രീ​കൃ​ഷ്‍​ണ​പു​രം. സം​ഘ​ട്ട​നം ബ്രൂ​സ്‌​ലി രാ​ജേ​ഷ്, പ്ര​ദീ​പ് ദി​നേ​ശ്. സ്റ്റി​ല്‍​സ് അ​നി​ല്‍ പേ​രാ​മ്പ്ര. പ​ര​സ്യ​ക​ല ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. പി​ആ​ര്‍​ഒ എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.