എ​ലി​സ​ബ​ത്ത് എ​ന്നും എന്‍റേ​ത് മാ​ത്രം; എ​ലി​സ​ബ​ത്തി​നൊ​പ്പം ബാ​ല; വീ​ഡി​യോ
Friday, November 25, 2022 10:27 AM IST
ന​ട​ൻ ബാ​ല ര​ണ്ടാ​മ​തും വി​വാ​ഹ​മോ​ചി​ത​നാ​യി എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ട​യി​ൽ ഭാ​ര്യ എ​ലി​സ​ബ​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ച് താ​രം. എ​ലി​സ​ബ​ത്തി​നൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ബാ​ല ഒ​രാ​ളെ പ​രി​ച​യ​പ്പെ​ടു​ത്താം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്.

താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്രം ഷെ​ഫീ​ക്കി​ന്‍റെ സ​ന്തോ​ഷം തി​യ​റ്റ​റി​ൽ റി​ലീ​സാ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഭാ​ര്യ​യ്ക്കൊ​പ്പ​മു​ള്ള വീ​ഡി​യോ​യു​മാ​യി താ​രം എ​ത്തി​യ​ത്. എ​ലി​സ​ബ​ത്ത് എ​ന്ന​ന്നേ​യ്ക്കും എ​ന്‍റേ​താ​ണ് എ​ന്നാ​ണ് വീ​ഡി​യോ​യു​ടെ ത​ല​ക്കെ​ട്ട്.

എ​ന്‍റെ കൂ​ളിം​ഗ് ഗ്ലാ​സ് ഒ​രാ​ൾ അ​ടി​ച്ചു​മാ​റ്റി. അ​താ​രാ​ണെ​ന്ന് ഞാ​ൻ കാ​ണി​ച്ചു ത​രാം എ​ന്നാ​ണ് ബാ​ല പ​റ​യു​ന്ന​ത്. ബാ​ല സ്ഥി​ര​മാ​യി ധ​രി​ക്കു​ന്ന ഒ​രു കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് എ​ത്തു​ന്ന എ​ലി​സ​ബ​ത്തു​മൊ​ത്ത് താ​രം ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന​തും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. വി​ജ​യി​യു​ടെ ര​ഞ്ജി​ത​മേ എ​ന്ന പാ​ട്ടി​നാ​ണ് ഇ​രു​വ​രും ചു​വ​ടു​വ​യ്ക്കു​ന്ന​ത്. എ​ല്ലാ അ​ഭ്യൂ​ഹ​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ന​ട​ന്‍റെ പു​തി​യ വീ​ഡി​യോ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.