മകൾക്കൊപ്പമുള്ള ആ​ദ്യ ചി​ത്രം കാ​ണാ​ൻ ഒ​ന്നി​ച്ചെ​ത്തി ആശ ശരത്തും മ​ക​ളും; വീ​ഡി​യോ
Friday, December 2, 2022 3:59 PM IST
അ​മ്മ​ ആ​ശ ശ​ര​ത്തിന്‍റെ കൈ​പി​ടി​ച്ച് തി​യ​റ്റ​റി​ലെ​ത്തി ഉ​ത്ത​ര ശ​ര​ത്ത്. ആ​ദ്യ ചി​ത്ര​മാ​യ ഖെ​ദ്ദ കാ​ണാ​നാ​യി​ട്ടാ​ണ് ഇ​രു​വ​രും തി​യ​റ്റ​റി​ലെ​ത്തി​യ​ത്. ആ​ശ ശ​ര​ത്തും മ​ക​ൾ ഉ​ത്ത​ര ശ​ര​ത്തും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഖെ​ദ്ദ.

ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സി​നി​മ ക​ണ്ടി​റ​ങ്ങി​യ​തെ​ന്നും മ​ക​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് ഈ ​സി​നി​മ ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​തെ​ന്നും ആ​ശ ശ​ര​ത് പ​റ​ഞ്ഞു. ഉ​ത്ത​ര​യു​ടെ ഭാ​വി വ​ര​ൻ ആ​ദി​ത്യ ചി​ത്രം കാ​ണാ​നാ​യി എ​ത്തു​മെ​ന്ന സ​ന്തോ​ഷ​വും ഇ​വ​ർ പ​ങ്കു​വ​ച്ചു.



ചി​ത്ര​ത്തി​ൽ അ​മ്മ​യും മ​ക​ളു​മാ​യി​ട്ടു ത​ന്നെ​യാ​ണ് ഇ​രു​വ​രും അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​ശാ ശ​ര​ത്തി​ന്‍റെ സ​വി​ത എ​ന്ന അം​ഗ​ണ​വാ​ടി ടീ​ച്ച​റു​ടെ ക​ഥാ​പാ​ത്രം ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​ണ്. യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ​താ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചാ​യി​ല്യം, അ​മീ​ബ, കെ​ഞ്ചി​ര എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്ന മ​നോ​ജ് കാ​ന​യാ​ണ് ഖെ​ദ്ദ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സു​ദേ​വ് നാ​യ​ർ, സു​ധീ​ർ ക​ര​മ​ന, ജോ​ളി ചി​റ​യ​ത്ത്, സ​ര​യു എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി അ​ബ്ദു​ൾ നാ​സ​ർ ആ​ണ് സി​നി​മ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും മ​നോ​ജ്‌ കാ​ന. ക്യാ​മ​റ പ്ര​താ​പ് പി. ​നാ​യ​ർ. ബി​ജി​ബാ​ലാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.