ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കുള്ള സ​ഹാ​യം സ​ത്യ​പ്ര​തി​ജ്ഞാ ല​ളി​ത​മാ​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ
Sunday, May 16, 2021 5:45 PM IST
സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു ല​ളി​ത​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​വു​മാ​യി സം​വി​ധാ​യ​ക​ൻ അ​രു​ൺ ഗോ​പി. ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ത​രു​ന്ന​ത് രാ​ജ്ഭ​വ​നി​ലെ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ധി​കാ​ര​ത്തി​ലേ​റി ന​മ്മ​ളെ കാ​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും അ​രു​ൺ ഗോ​പി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ബ​ഹു​മാ​ന്യ മു​ഖ്യ​മ​ന്ത്രി...
അ​ങ്ങ് പ​റ​യു​ന്ന​തെ​ല്ലാം ഞ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്നു, വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ​യു​ന്ന​തും!! ഡ​ബി​ൾ മാ​സ്ക് ഇ​ടാ​ൻ പ​റ​ഞ്ഞ​തും അ​ങ്ങ​നെ ഓ​രോ​ന്നും... കാ​ര​ണം ജീ​വ​ന്റെ വി​ല​യു​ള്ള ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന് ഞ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്നു!! ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ചു നേ​രേ ആ​ക്കാ​ൻ അ​ങ്ങും സ​ർ​ക്കാ​രും ആ​തു​ര പോ​ലീ​സ് കോ​വി​ഡ് സേ​ന​ക​ൾ രാ​പ​ക​ലി​ല്ലാ​തെ ക​ഷ്ട്ട​പെ​ടു​മ്പോ​ൾ ഞ​ങ്ങ​ളാ​ൽ ആ​കു​ന്ന​തു CMDRF ലേ​ക്ക് അ​യ​ച്ചു കൂ​ടെ ക​രു​ത്തു പ​ക​രാ​ൻ ശ്രെ​മി​ക്കു​ന്നു​മു​ണ്ട്..!!

പ​ക്ഷെ, ഇ​തെ​ല്ലാം രാ​ജ്ഭ​വ​നി​ലെ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ധി​കാ​ര​ത്തി​ലേ​റി ന​മ്മ​ളെ കാ​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്... ഇ​നി​യും അ​ധി​കാ​ര​ത്തി​ലേ​റാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വാ​സ​മു​ള്ള ഒ​രു സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു ല​ളി​ത​മാ​ക്കി കാ​വ​ലാ​ക​ണം... ഒ​രു അ​മി​ത​ച്ചി​ല​വും ആ​ർ​ഭാ​ട​വും അ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗ​വ്യാ​പ​ന​വും താ​ങ്ങാ​ൻ ഈ ​ജ​ന​ത​യ്ക്കു ത്രാ​ണി ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ങ്ങ് അ​റി​യു​മെ​ന്ന് ക​രു​തു​ന്നു...!! ന​ല്ല നാ​ളേ​ക്കാ​യി... ക​രു​ത​ലോ​ടെ...!!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.