അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ ഖ​ജു​രാ​ഹോ ഡ്രീം​സ്; ഫ​സ്റ്റ് ലു​ക്ക്
Friday, March 31, 2023 2:50 PM IST
അ​ർ​ജു​ൻ അ​ശോ​ക​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ഖ​ജു​രാ​ഹോ ഡ്രീം​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. മ​നോ​ജ് വാ​സു​ദേ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഗു​ഡ്‌​ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എം.​കെ.​നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ധ്രു​വ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ഷ​റ​ഫു​ദ്ദീ​ൻ, അ​തി​ഥി ര​വി എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​ണി ആ​ന്‍റ​ണി, സോ​ഹ​ൻ സീ​നു​ലാ​ൽ, സാ​ദി​ഖ്, ന​സീ​ർ ഖാ​ൻ, നെ​ഹാ​ സ​ക്സേ​ന, വ​ർ​ഷാ വി​ശ്വ​നാ​ഥ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ര​ച​ന - സേ​തു. ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ. സം​ഗീ​തം - ഗോ​പി സു​ന്ദ​ർ. ഛായാ​ഗ്ര​ഹ​ണം - പ്ര​ദീ​പ് നാ​യ​ർ. എ​ഡി​റ്റിം​ഗ് - ലി​ജോ പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.