ആ ​ദി​നം ഇ​ന്നാ​ണ്; പ്ര​തി​ശ്രു​ത​വ​ര​നെ പ​രി​ച​യ​പ്പെ‌​ടു​ത്തി അ​മേ​യ മാ​ത്യു
Sunday, June 4, 2023 11:40 AM IST
പ്ര​തി​ശ്രു​ത വ​ര​നെ പ​രി​ച​യ​പ്പെ​ടു​ത്തി ന​ടി അ​മേ​യ മാ​ത്യു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ര​നൊ​പ്പ​മു​ള്ള ചി​ത്രം അ​മേ​യ പ​ങ്കു​വ​ച്ച​ത്. നേ​ര​ത്തെ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളി​ൽ വ​ര​ന്‍റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ഭാ​വി​വ​ര​നെ ആ​രാ​ധ​ക​ർ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.



കി​ര​ൺ ക​ട്ടി​ക്കാ​ര​ൻ ആ​ണ് അ​മേ​യ​യു​ടെ വ​ര​ൻ. സോ​ഫ്റ്റ്‍​വ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കി​ര​ൺ കാ​ന​ഡ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. കാ​ത്തി​രു​ന്ന ദി​വ​സ​മാ​യി​രു​ന്നു​വെ​ന്നും ഇ​ത്ത​വ​ണ​ത്തെ പി​റ​ന്നാ​ളി​ന് പ്രേ​ത്യ​ക​ത ഏ​റെ​യു​ണ്ടെ​ന്നും അ​മേ​യ കു​റി​ച്ചു.



ഇ​ത്ര​യും കാ​ലം ആ​ഘോ​ഷി​ച്ച എ​ന്‍റെ ബ​ർ​ത്ത്ഡേ​ക​ളി​ൽ ഈ ​ബ​ർ​ത്ത്ഡേ മാ​ത്രം എ​നി​ക്ക് വ​ള​രെ സ്പെ​ഷ​ൽ ആ​യി​രു​ന്നു. അ​തി​ന്‍റെ കാ​ര​ണം, ഈ ​ബ​ർ​ത്ത്ഡേ മു​ത​ൽ എ​ന്‍റെ ലൈ​ഫി​ൽ മ​റ്റൊ​രാ​ൾ കൂ​ടി ക​ട​ന്നു വ​രു​ക​യാ​ണ്. എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം അ​മേ​യ കു​റി​ച്ച​ത്.



പി​റ​ന്നാ​ൾ ദി​വ​സം വ​ര​നെ എ​ല്ലാ​വ​ർ​ക്കും മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മേ​യ പ​റ​യു​ന്നു. എ​ന്നെ പൂ​ർ​ണ​ത​യി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് കി​ര​ണെ​ന്നും അ​മേ​യ കു​റി​ച്ചു.

ക​രി​ക്ക് വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് അ​മേ​യ പ്ര​ശ​സ്ത​യാ​യ​ത്. ആ​ട് 2, ദ് ​പ്രീ​സ്റ്റ്, തി​രി​മം, വു​ള്‍​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​മേ​യ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.