ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചു; അ​മ​ല പോ​ളി​ന് വി​മ​ര്‍​ശ​നം
Friday, February 28, 2020 10:59 AM IST
ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ചി​ത്രം പ​ങ്കു​വ​ച്ച അ​മ​ല പോ​ളി​ന് വി​മ​ര്‍​ശ​നം. ചെ​റി​യ വ​സ്ത്രം ധ​രി​ച്ച് ജ​നാ​ല പ​ടി​യി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ അ​മ​ല പോ​ള്‍ പ​ങ്കു​വ​ച്ച​ത്.

"ലെ​റ്റ് ഗോ ​ബേ​ബി ഗേ​ള്‍' എ​ന്ന കാ​പ്ഷ​നാ​ണ് താ​രം ചി​ത്ര​ത്തി​ന് ന​ല്‍​കി​യ​ത്. സ്‌​കൂ​ള്‍ യൂ​ണി​ഫോ​മാ​ണോ ധ​രി​ച്ചി​രി​ക്കു​ന്ന​ത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്. ഇ​ത് ആ​ദ്യ​ത്തെ പ്രാ​വ​ശ്യ​മ​ല്ല, ഇ​തി​ന് മു​ന്‍​പും വ​സ്ത്ര ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന താ​ര​മാ​ണ് അ​മ​ല പോ​ൾ.

View this post on Instagram

Let Go Baby Girl 💋 . . . #home #letsgoback

A post shared by Amala Paul ✨ (@amalapaul) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.