അ​ജ്മ​ല്‍ - വി​ഷ്ണു ചി​ത്രം മൂ​ന്നാ​റി​ല്‍ തു​ട​ങ്ങി
Monday, January 18, 2021 6:18 PM IST
അ​ജ്മ​ല്‍ അ​മീ​ര്‍ - വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ഷ്ക്ക​ര്‍ അ​ലി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മൂ​ന്നാ​റി​ല്‍ ആ​രം​ഭി​ച്ചു. സു​ധി കോ​പ്പ, ന​ന്ദു, ഇ​ര്‍​ഷാ​ദ്, ന​ന്ദ​ന്‍ ഉ​ണ്ണി, അ​നീ​ഷ് ഗോ​പ​ന്‍, മെ​റി​ന്‍ ഫി​ലി​പ്പ്, നി​തി​ന്‍ പ്ര​സ​ന്ന, പാ​ര്‍​വ​തി ന​മ്പ്യാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. വൈ​റ്റ് ഹൗ​സ് മോ​ഷ​ന്‍ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ അ​ഡ്വ. സു​ധീ​ര്‍ ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.