ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യു​ടെ മ​ക​ൻ വി​വാ​ഹി​ത​നാ​യി
Monday, May 29, 2023 8:47 AM IST
ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യു​ടെ മൂ​ത്ത മ​ക​ൻ വി​ഷ്ണു പേ​ര​ടി വി​വാ​ഹി​ത​നാ​യി. നാ​രാ​ണ​യ​ൻ​കു​ട്ടി–​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ന​യ​ന​യാ​ണ് വ​ധു.

കൊ​ച്ചി എ​ള​മ​ക്ക​ര ഭാ​സ്ക​രീ​യം ക​ൺ​വ​ൻ​ഷ​ന്‍ സെ​ന്‍റ​റി​ൽ വ​ച്ചാ​യി​രു​ന്നു​വി​വാ​ഹം. സി​നി​മാ–​സാം​സ്കാ​രി​ക രം​ഗ​ത്തു​നി​ന്നും നി​ര​വ​ധി പേ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.



കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി‌​യ​വ​രാ​ണ് വി​ഷ്ണു​വും ന​യ​ന​യും. ബി​ടെ​ക്ക് പ​ഠ​നം ഒ​രു​മി​ച്ചാ​യി​രു​ന്നു. ആ ​സൗ​ഹൃ​ദം വി​വാ​ഹ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ബി​ടെ​ക്കി​നു ശേ​ഷം യു​കെ​യി​ല്‍ നി​ന്നും വി​ഷ്ണു മാ​സ്റ്റ​ർ ബി​രു​ദം നേ​ടി.



വി​ഷ്ണു​വി​ന് ഒ​രു സ​ഹോ​ദ​ര​നാ​ണ്. വൈ​ദി പേ​ര​ടി. ഹ​രീ​ഷ് പേ​ര​ടി നി​ർ​മി​ച്ച ദാ​സേ​ട്ട​ന്‍റെ സൈ​ക്കി​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വൈ​ദി അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.