വേ​ൾ​ഡ് ഫേമ​സ് ലവ​ർ പ്ര​ണ​യ​ദി​ന​ത്തി​ൽ
Monday, February 10, 2020 4:58 PM IST
സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പു​ത്ത​ൻ ഹൃ​ദ​യ​താ​ള​മാ​യ വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​യെ​ത്തു​ന്ന എ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് വേ​ൾ​ഡ് ഫേമ​സ് ലവ​ർ. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ യു​വ​സു​ന്ദ​രി​ക​ളാ​യ റാ​ഷി ഖ​ന്ന, ഐ​ശ്വ​ര്യ രാ​ജേ​ഷ്, കാ​ത​റി​ൻ തെ​രേ​സ, ഇ​സ​ബെ​ല്ല എ​ന്നീ നാ​ല് നാ​യി​ക​മാ​രാ​ണ് ഉ​ള്ള​ത്.

പ​ല്ല​വി ഇന്‍റർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ സ​ജി​ത്ത് കു​മാ​റാ​ണ് വേ​ൾ​ഡ് ഫേമ​സ് ലവ​ർ മ​ല​യാ​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫെബ്രു​വ​രി പ​തി​നാ​ലി​ന് കേ​ര​ള​ത്തി​ൽ മ​ല​യാ​ള​ത്തി​നോ​ടൊ​പ്പം ത​മി​ഴിലും ചിത്രം തി​യ​റ്റ​റി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.