കാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ക്കോ​ത്രി​ല്ല​ർ: "വീ​കം' ആ​രം​ഭി​ച്ചു
Thursday, October 21, 2021 12:23 PM IST
കു​മ്പാ​രീ​സ്, സ​ത്യം മാ​ത്ര​മേ ബോ​ധി​പ്പി​ക്കൂ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സാ​ഗ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന വീ​കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. കാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഒ​രു തി​ക​ഞ്ഞ സൈ​ക്കോ​ത്രി​ല്ല​ർ സി​നി​മ​യാ​ണ് വീ​കം.

അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ഷീ​ലു ഏ​ബ്ര​ഹാ​മാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ഷീ​ലു ഏ​ബ്ര​ഹാം, ദി​നേ​ശ് പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



അ​ജു വ​ർ​ഗീ​സ്, സി​ദ്ദി​ഖ്, ജി.​സു​രേ​ഷ് കു​മാ​ർ, ഡെ​യി​ൻ ഡേ​വി​ഡ്, ഡ​യാ​നാ ഹ​മീ​ദ്, മു​ത്തു​മ​ണി, ബേ​ബി ശ്രേ​യാ , സു​ന്ദ​ര​പാ​ണ്ഡ്യ​ൻ തു​ട​ങ്ങി​യ​വ​ർ മ​റ്റു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. വി​ല്യം ഫ്രാ​ൻ​സി​സ് സം​ഗീ​ത​വും ധ​നേ​ഷ് ര​വീ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണ​വും ഹ​രീ​ഷ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.