വി​ഷ്ണു​പ്രി​യ വി​വാ​ഹി​ത​യാ​യി
Friday, June 21, 2019 9:34 AM IST
ന​ടി വി​ഷ്ണു​പ്രി​യ വി​വാ​ഹി​ത​യാ​യി. ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍റെ മ​ക​ൻ വി​ന​യ് വി​ജ​യ​ൻ ആ​ണ് വ​ര​ൻ. ആ​ല​പ്പു​ഴ കാം​ല​റ്റ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ജൂ​ണ്‍ 29ന് ​തി​രു​വ​ന​ന്ത​പു​രം അ​ൽ സാ​ജ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് വി​വാ​ഹ​സ​ത്ക്കാ​ര​മൊ​രു​ക്കു​ന്നു​ണ്ട്.

ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തി​യ സ്പീ​ഡ് ട്രാ​ക്കി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ വി​ഷ്ണു​പ്രി​യ മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സീ​രി​യ​ലി​ലാ​ണ് താ​രം ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.