താ​ര​നി​ബി​ഢം; ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ൾ ഉ​ത്ത​ര​യു​ടെ വി​വാ​ഹ ടീ​സ​ർ
Tuesday, March 21, 2023 9:16 AM IST
ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര ശ​ര​ത്തി​ന്‍റെ വി​വാ​ഹ വി​ഡി​യോ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. മാ​ർ​ച്ച് 18ന് ​കൊ​ച്ചി അ​ഡ്‌​ല​ക്‌​സ് ഇന്‍റ​ർ​നാ​ഷ്ണ​ൽ ക​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. മും​ബൈ മ​ല​യാ​ളി ആ​ദി​ത്യ മേ​നോ​നാ​ണ് വ​ര​ൻ.



ആ​ശ ശ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വി​ഡി​യോ റി​ലീ​സ് ചെ​യ്ത​ത്. ന​ട​ൻ ദി​ലീ​പ്, കാ​വ്യ മാ​ധ​വ​ൻ, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, അ​നു​ശ്രീ, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ര​ഞ്ജി പ​ണി​ക്ക​ർ, ഹൈ​ബി ഈ​ഡ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ന​വ​ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി​യ​ത്.

2022 ഒ​ക്ടോ​ബ​ർ 23നാ​യി​രു​ന്നു ഉ​ത്ത​ര​യു​ടെ വി​വാ​ഹ​നി​ശ്ച​യം. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ ഉ​ത്ത​ര ഖെ​ദ്ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.